Advertisement
പത്രങ്ങളിൽ പരസ്യം കൊടുത്തത് കൊണ്ട് ഒരു വോട്ടും മാറില്ല, പാലക്കാട്‌ പോളിങ് ശുഭകരം; കെ മുരളീധരൻ

യുഡിഎഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാൻ എൽഡിഎഫിന്റെ പരസ്യങ്ങൾക്ക് കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരഞ്ഞെടുപ്പിൽ...

സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് എതിർത്തിരുന്നു; വെളിപ്പെടുത്തി കെ മുരളീധരൻ

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ ഒളിയുമ്പുമായി രംഗത്തെത്തിയ കെ മുരളീധരൻ ഇന്ന് ആ വിയോജിപ്പ് പരസ്യമാക്കി. സന്ദീപ് വാര്യരെ...

കെ മുരളീധരന്റെ ‘ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളെ’; പോസ്റ്റിൽ ട്രോളി സോഷ്യൽ മീഡിയ

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയാകുകയാണ് കെ മുരളീധരൻ പങ്കുവെച്ച ഫേസ്ബുക്ക്...

എല്ലാക്കാലത്തും സ്‌നേഹത്തിന്റെ കടയില്‍ ഉണ്ടാകണം, അടുത്ത ഇലക്ഷൻ സമയത്ത് വെറുപ്പിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്; സന്ദീപ് വാര്യർക്ക് ഒളിയമ്പുമായി കെ മുരളീധരന്‍

സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് നല്ലകാര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രണ്ടാഴ്ച മുൻപ് സന്ദീപ് പാർട്ടിയിലേക്ക് വന്നിരുന്നുവെങ്കിൽ വയനാട്ടിൽ...

‘പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; കെ മുരളീധരൻ മറ്റ് കോൺ​ഗ്രസുകാരെ പോലെയല്ല’; എകെ ബാലൻ

പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എ കെ ബാലൻ. കെ മുരളീധരൻ വരെ ഇക്കാര്യം സമ്മതിച്ചു കഴിഞ്ഞു. എൽഡിഎഫിന്റെ...

“സീപ്ലെയിൻ ഞങ്ങളുടെ കുട്ടി; 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു”, കെ മുരളീധരൻ

യൂഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂർത്തിയാക്കിയതാണെന്ന് കെ മുരളീധരൻ. പതിനൊന്ന് വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു...

‘വോട്ട് ചോദിക്കുന്നത് മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും, വ്യക്തിക്ക് വേണ്ടിയല്ല; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരണ്ട’; കെ മുരളീധരൻ

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണത്തിനായി കെ മുരളീധരൻ പാലക്കാട് എത്തി. തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മറ്റ് വിഷയങ്ങൾ അപ്രസക്തമെന്നും കെ...

ഉദ്യോഗസ്ഥരുടെ ഹിന്ദു, മുസ്ലീം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; വിമര്‍ശിച്ച് കോണ്‍ഗ്രസ്; ഉടന്‍ നടപടിയെന്ന് സിപിഐഎം

മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം...

‘ബിജെപിക്കും സിപിഐഎമ്മിനും ഒരേ സ്വരം ഒരേ താളം, തൃശൂരിലെ ഡീൽ പാലക്കാടും ആവർത്തിക്കുന്നു’; കെ മുരളീധരൻ

സിപിഐഎം നയം മാറ്റത്തിന്റെ ഉദ്ഘാടനമാണ് പാലക്കാട് കണ്ടതെന്ന് കെ മുരളീധരൻ. കോൺഗ്രസിനൊപ്പം ചേരുകയെന്ന യച്ചൂരിയുടെ നയത്തിൽ നിന്ന് മാറി ബിജെപിയോട്...

‘സംഘികൾക്ക് യോഗിയെക്കാൾ വിശ്വാസം പിണറായിയെ, ജയ്പ്പിച്ച് വിട്ടവൻ തന്നെ തന്തയ്ക്ക് വിളിച്ചു’: കെ മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകുമെന്ന് കെ മുരളീധരൻ. ആകെ...

Page 5 of 38 1 3 4 5 6 7 38
Advertisement