ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താൻ ഉണ്ടാകില്ലെന്ന് കെ.മുരളീധരൻ. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതുകൊണ്ട് വയനാട്ടിൽ മാത്രം പ്രചാരണത്തിന് പോകും. നെഹ്റു കുടുംബത്തിലെ ഒരംഗം...
കെ.പി.സി.സി – യു.ഡി.എഫ് നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്‍. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന്കെ...
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത് സജീവമാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണെന്നും,വയനാട്ടില്‍ പ്രിയങ്ക...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ കനത്ത തോല്‍വിയ്ക്ക് പിന്നിലെ കെ.മുരളീധരന്‍ ഇന്ന് ഡല്‍ഹിയിലേക്ക്. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും....
കെ മുരളിധരന് വേണ്ടി കോഴിക്കോട് പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെയെന്നാണ് പോസ്റ്ററിൽ പരാമർശം. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ്...
തൃശ്ശൂര്‍ ഡിസിസിയിലെ കോണ്‍ഗ്രസിന് തന്നെ നാണക്കേടായ കൂട്ടത്തല്ലില്‍ കര്‍ശന നടപടിക്കൊരുങ്ങി ദേശീയ നേതൃത്വം. കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍...
തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ പരിഹാസവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസിന്റെ സ്നേഹസന്ദേശ യാത്രക്കാർ തമ്മിൽ തൃശൂർ ഡിസിസി...
തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്. കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി. ഇന്ന് വൈകിട്ട് യോഗത്തിനിടെയാണ് സംഭവം. ഡിസിസി...
എല്‍ഡിഎഫ് മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിയത് യുഡിഎഫിന് ഗുണം ചെയ്തതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍....
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ സ്വാഗതം ചെയ്ത് ബിജെപി. മുരളീധരന്‍ ഇനി ജയിക്കണമെങ്കില്‍ ബിജെപിയിലേക്ക് എത്തണമെന്നാണ് സംസ്ഥാന...