സംസ്ഥാനത്തെ എട്ട് ജില്ലകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി കെ.രാജൻ....
കക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കരാകേണ്ടതില്ലെന്ന് മന്ത്രി കെ.രാജൻ ട്വന്റിഫോറിനോട്. വേണ്ട മുന്നൊരുക്കങ്ങളെല്ലാം നടത്തിയ ശേഷമാണ് ഡാം തുറക്കുന്നതെന്നും...
കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാത്രം 16 പേരെ കണ്ടെത്താനുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മുഖ്യമന്ത്രി അടക്കം...
സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകുമ്പോള്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത മുഴുവന്‍ ഭൂമിയും സര്‍ക്കാരിന്റേതാകുമെന്ന് റവന്യുമന്ത്രി കെ രാജന്‍. അനധികൃത ഭൂമി...
പാലക്കാട്- തൃശൂര്‍ റൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരമായി തൃശൂര്‍ കുതിരാന്‍ തുരങ്കം തുറന്നു കഴിഞ്ഞു. ഇതിനിടെ ടോൾ പിരിവ് ഉടനില്ലെന്ന് റവന്യൂ...
റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി റവന്യു മന്ത്രി കെ...
പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി റവന്യൂ മന്ത്രി കെ രാജന്‍. വകുപ്പിലെ കാര്യങ്ങളെ കുറിച്ച് കൃത്യമായി ധാരണയുണ്ട്....
ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന്...
വിവാദ മരംമുറിക്കല്‍ ഉത്തരവില്‍ പിഴവുണ്ടായെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ആ വാര്‍ത്ത വാസ്തവവിരുദ്ധമാണ്. തെളിയിക്കുന്ന...