Advertisement
സിപിഎം കള്ളവോട്ട് ചെയ്യുമെന്നാവർത്തിച്ച് കെ സുധാകരൻ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ക​ള്ള​വോ​ട്ട് ചെ​യ്യു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ക​ണ്ണൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സു​ധാ​ക​ര​ൻ. എ​ത്ര​വ​ലി​യ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യാ​ലും സി​പി​എം ക​ള്ള​വോ​ട്ട്...

കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂർ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന് കോൺഗ്രസ് വിമതനും കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷ് പിന്തുണ പ്രഖ്യാപിച്ചു.കോൺഗ്രസ് വിമതനായ...

കെ സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ...

അപകീർത്തി പരാമർശത്തിനെതിരെ പരാതി നൽകിയിട്ടും ഒന്നും ചെയ്തില്ല; വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവന്‍റെ അപകീർത്തി പ്രസ്താവനയ്ക്കെതിരേ പരാതി നൽകിയിട്ടും വനിതാ കമ്മീഷൻ ഒന്നും ചെയ്തില്ലെന്നും വിളിച്ചുപോലും ചോദിച്ചില്ലെന്നും ആലത്തൂരിലെ യുഡിഎഫ്...

വിവാദ വീഡിയോ പ്രചാരണം; കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചൂമത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. സുധാകരനു...

കെ സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കണമെന്ന് കെ.കെ ശൈലജ

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സുധാകരൻ...

“ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി”; സുധാകരന്റെ പ്രചാരണ വീഡിയോ സ്ത്രീ വിരുദ്ധമെന്ന് എംവി ജയരാജൻ

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്ന് സിപിഎം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി...

കെ. സുധാകരന് ബിജെപി ബന്ധമുണ്ടെന്ന സിപിഎം ആരോപണം പ്രതിരോധിക്കാന്‍ വീഡിയോയുമായി യു.ഡി.എഫ്

കെ. സുധാകരന് ബിജെപി ബന്ധമുണ്ടെന്ന സിപിഎം ആരോപണം പ്രതിരോധിക്കാന്‍ വീഡിയോയുമായി യു.ഡി.എഫ്. സുധാകരന്‍ ബിജെപിയിലേക്ക് പോകില്ലെന്നാണ് യു.ഡി.എഫിന് വേണ്ടി പുറത്തിറക്കിയ...

ബി.ജെ.പിയിലേക്ക് പോകാന്‍ കെ.വി തോമസ് വടക്കനല്ലെന്ന് കെ.സുധാകരന്‍

ബിജെപിയിലേക്ക് പോകാന്‍ കെ വി തോമസ് വടക്കനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ . കെ.വി തോമസില്‍ നിന്നും ഒരിക്കലും...

സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച് കെ സുധാകരന്‍ കണ്ണൂരില്‍; സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍

ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പു തന്നെ സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച് കെ സുധാകരന്‍ കണ്ണൂരിലെത്തി. ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ശേഷം കണ്ണൂരില്‍ തിരിച്ചെത്തിയ...

Page 129 of 132 1 127 128 129 130 131 132
Advertisement