രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും. സൂചന നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ത്യയെ നയിക്കാൻ രാഹുലിന് വയനാട്ടിൽ...
രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കരുതെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. രാഹുൽ വയനാട് ഉപേക്ഷിക്കരുതെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടും. വയനാട്...
കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കെ. സുധാകരൻ മുന്നിൽ. 50000ന് മുകളിലാണ് സുധാകരന്റെ ലീഡ്. 53343 സീറ്റുകൾക്കാണ് സുധാകരൻ...
സര്‍ക്കാര്‍ ജീവനക്കാരെ മുച്ചൂടും ദ്രോഹിക്കുന്ന ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സര്‍ക്കാര്‍ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന...
നൂറ് ശതമാനം യോജിക്കുന്നില്ല, എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്സിസ്റ്റ് പോൾ സർവേ ഫലങ്ങൾ യാഥാർഥ്യമല്ല....
സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്‌സൈസ് മന്ത്രി നടത്തിയത് 25 കോടി രൂപയുടെ വൻ...
കോൺഗ്രസിനെ കേഡർ സംവിധാനത്തിൽ ആക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അധ്യക്ഷ സ്ഥാനത്ത് തുടരാൻ വിലപേശൽ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു....
പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി പ്രതിപക്ഷം സമരത്തിനിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷമുന്നയിച്ച ആവശ്യത്തിന് ഫലപ്രദമായ നടപടിയെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും...
തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കിയെന്ന് കെ സുധാകരൻ. അതിനേറ്റ തിരിച്ചടിയാണ് വിധി. സുപ്രിം കോടതിയെ സമീപിച്ചാൽ അവിടെയും നേരിടുമെന്നും സുധാകരൻ...
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ...