താനൊരു ആനപ്രേമിയല്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വേണ്ടി ഇടപെടുന്നത് അഭിമാന പ്രശ്നമായതിനാലാണെന്നും സുരേന്ദ്രൻ...
തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഏതാനും...
പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. പോലീസ് ക്യാമ്പ് പോസ്റ്റൽ വോട്ട്...
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന് എസ്എൻഡിപി കൺവെൻഷൻ വേദിയിൽ വെള്ളാപ്പള്ളി നടേശൻ അമിത പരിഗണന നൽകി...
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം ശബരിമല തന്നെയെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച...
പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെസുരേന്ദ്രന് നാമനിര്‍ദ്ദേശ പത്രിക പുതുക്കി നല്‍കും. തന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍...
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെ ജില്ലാ കളക്ടര്‍ക്കു...
പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇന്നുച്ചയോടെയാണ് സുരേന്ദ്രൻ ഈരാറ്റുപേട്ടയിൽ പി.സി...
ശബരിമല പ്രധാന പ്രചാരണ വിഷയമാക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ പോര് മുറുകുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്നും സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ ശബരിമല ഉയര്‍ത്തിക്കാട്ടാന്‍...
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചരണം ഇന്ന് തുടങ്ങും. രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന...