Advertisement
വി.മുരളീധരപക്ഷത്തെ വെട്ടിയൊതുക്കി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം ടി രമേഷ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര്‍...

‘ട്രംപിനെ എതിർക്കുമ്പോൾ ട്രംപിന്റെ നാട്ടിൽ ചികിത്സക്ക് പോയിരിക്കുകയാണ് പിണറായി, യാത്രയിൽ ദുരൂഹതയുണ്ട്’: കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ദുരൂഹതയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ അദ്ദേഹം വിദേശ...

‘പറയേണ്ടവർ പറഞ്ഞല്ലോ’; BJP നേതൃയോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന വാർത്ത നിഷേധിക്കാതെ കെ സുരേന്ദ്രൻ

തൃശൂരിൽ ചേർന്ന ബിജെപി നേതൃയോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന വാർത്ത നിഷേധിക്കാതെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പറയേണ്ടവർ പറഞ്ഞല്ലോ...

‘നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല, BJP വികസനം മാത്രം പറഞ്ഞാൽ വോട്ടുകൾ CPIM കൊണ്ടുപോകും’: നേതൃത്വത്തെ വിമർശിച്ച് കെ സുരേന്ദ്രൻ

ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന് നേരെ രൂക്ഷ വിമർശനമുയർത്തി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിലമ്പൂരിൽ ക്രൈസ്തവ...

ബിജെപിയില്‍ കടുത്ത വിഭാഗീയത; കെ സുരേന്ദ്രനും വി മുരളീധരനും നേതൃത്വവുമായി അകല്‍ച്ചയില്‍

ബിജെപി കേരള ഘടകത്തില്‍ വീണ്ടും ഗൂപ്പിസം ശക്തമാകുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായുള്ള ഒരുവിഭാഗം നേതാക്കളുടെ വിയോജിപ്പാണ് ബിജെപിക്ക് വീണ്ടും തലവേദന...

‘മതമൗലികവാദത്തോട് CPIMനും കോൺഗ്രസിനും മൃദുസമീപനം; പ്രതിപക്ഷത്തെ മേജർമാരും ക്യാപ്റ്റൻമാരും വാ തുറക്കില്ല’; കെ സുരേന്ദ്രൻ

സൂംബ ഡാൻസ് വിവാദത്തിൽ സിപിഐഎമ്മിനും കോൺഗ്രസിനും എതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. മതമൗലികവാദത്തോടെ സിപിഐമ്മിനും കോൺഗ്രസിനും മൃദുസമീപനമെന്ന് സുരേന്ദ്രൻ...

‘ശിവന്‍കുട്ടി പഴയ CITU ഗുണ്ട അല്ല, മന്ത്രിയാണ്; പ്രതിഷേധം ജനാധിപത്യപരം’; കെ സുരേന്ദ്രന്‍

തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് മന്ത്രി വി ശിവന്‍കുട്ടിയോട് കെ സുരേന്ദ്രന്‍. ഭാരതാംബ വിവാദത്തിലാണ് പ്രതികരണം. ശിവന്‍കുട്ടി പഴയ സിഐടി...

‘സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം നിര്‍ത്തിവെച്ചത് സ്വാഗതാര്‍ഹം’; കെ സുരേന്ദ്രന്‍

ഇന്ത്യ – പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം നിര്‍ത്തിവെച്ചത് സ്വാഗതാര്‍ഹമാണെന്ന് കെ സുരേന്ദ്രന്‍. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും...

കോഴിക്കോട് മെഡിക്കല്‍ കോളജ് ഷോര്‍ട്ട് സര്‍ക്യൂട്ട്; മരണസംഖ്യ ഉയരാൻ കാരണം സർക്കാരിന്റെ അനാസ്ഥ, കെ സുരേന്ദ്രൻ

കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ സംഭവം സർക്കാരിന്റെ അനാസ്ഥകൊണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാരിൻ്റെ...

‘ശ്രീനാരായണ ഗുരുവിൻറെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല, വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർത്ഥ്യം’: കെ സുരേന്ദ്രൻ

വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർത്ഥ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ലീഗും മറ്റു വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ...

Page 2 of 123 1 2 3 4 123
Advertisement