Advertisement
ഇന്ത്യൻ സ്പൈഡർമാൻ്റെ കേരള കണക്ഷൻ; കഥാപാത്രത്തിൻ്റെ പിറവിയിൽ പ്രചോദനമായത് തെയ്യവും കളരിപ്പയറ്റും
മാർവൽ കോമിക്സിൻ്റെ ഏറ്റവും പുതിയ അനിമേഷൻ ചിത്രം ‘സ്പൈഡർമാൻ അക്രോസ് ദ മൾട്ടിവേഴ്സ്’ ലോകമെങ്ങും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്....
കളരിപ്പയറ്റ് പഠിക്കാൻ പാലക്കാടെത്തി നടി ശ്വേത
കളരിപ്പയറ്റിനെ കുറിച്ച് അറിഞ്ഞ് കേരളത്തിലേക്ക് വണ്ടി കയറി മറാഠി സിനിമാ താരം ശ്വേതാ പർദേശി. പാലക്കാട് ആലത്തൂരിൽ നിന്നാണ് ശ്വേതാ...
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ കളരി അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു; ഉദ്ഘാടനം നാളെ
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ കളരി അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. കളരിവിദഗ്ദ്ധയും കെഎസിവി കളരി അക്കാദമി മേധാവിയുമായ പദ്മശ്രീ...
കളരിപ്പയറ്റിൽ ഗിന്നസ് റെക്കോർഡ് നേടി ദുബായ്; ചരിത്രനേട്ടത്തിന്റെ ഭാഗമായി നടി ഐമ
‘ജേക്കബിന്റെ സ്വർഗ്ഗരാജ്യ’ത്തിൽ നിവിൻ പോളിയുടെ അനിയത്തി വേഷത്തിലെത്തിയപ്പോഴാണ് ഐമ റോസ്മിയെ പ്രേക്ഷകർ ശ്രദ്ധിച്ചത്. ‘ദൂരം’ എന്ന ചിത്രത്തിലൂടെ ഇരട്ട സഹോദരിക്കൊപ്പമാണ്...
Advertisement