ട്രെഡ് യൂണിയൻ മേഖലയിൽ നിന്നും ദീർഘകാലം പ്രവർത്തിച്ചു അതിന് ശേഷം സംഘടനാ രംഗത്തേക്ക് എത്തിയ നേതാവായിരുന്നു കാനം രാജേന്ദ്രൻ. പാർട്ടിക്കുള്ളിൽ...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. (kanam...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അവധിക്കുള്ള അപേക്ഷ പരിഗണിച്ച് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. ഒഴിവിൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക്...
കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗണേഷിന് രണ്ടര വർഷം...
എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ. ഇക്കാര്യം സിപിഐഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനമായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ...
സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി റദ്ദാക്കിയ തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാർട്ടി പ്രവർത്തനത്തെ...
വൈക്കം സത്യാഗ്രഹ ശാതബ്ദി ആഘോഷ പരസ്യത്തിൽ നിന്നും സി കെ ആശ എംഎൽഎ ഒഴിവാക്കിയത്തിനെതിരെ സിപിഐ ജില്ലാ നേതൃത്വം സർക്കാരിന്...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയം സ്വദേശിയാണ്. അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാളായ ഇ. ചന്ദ്രശേഖരൻ കാസർഗോഡ് സ്വദേശിയും. നാടുകൾ...
സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങളെ ന്യായീകരിച്ച് കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇന്നലെ...
മുന്‍മന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഐഎം നേതാക്കള്‍ കൂറുമാറിയതില്‍ വിമര്‍ശനം കടുപ്പിച്ച് സിപിഐ. സിപിഐഎം നേതൃത്വത്തിന്റെ നിലപാട് അപലപനീയവും...