Advertisement
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം ഇന്ന് പറന്നുയരും

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം ഇന്ന് പറന്നുയരും. രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി...

കനത്ത മഴ; ബാവലി പുഴ കരകവിഞ്ഞൊഴുകുന്നു; ഇരട്ടത്തോട് പാലം വെള്ളത്തിനടിയിലായി

കനത്ത മഴയെ തുടർന്ന് കണ്ണൂർ കൊട്ടിയൂരിലെ ബാവലി പുഴ കരകവിഞ്ഞൊഴുകി. പ്രദേശത്തെ ഇരട്ടത്തോട് പാലവും വെള്ളത്തിനടിയിലായി. റോഡിൽ വെള്ളം നിറഞ്ഞ്...

കനത്ത മഴ; കണ്ണൂരിൽ ഉരുൾപൊട്ടൽ

കനത്ത മഴയെ തുടർന്ന് കക്കാടം പൊയിലിൽ മണ്ണിടിഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. കണ്ണൂർ ജില്ലയുടെ...

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

കണ്ണൂര്‍ കല്യാശ്ശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലുള്ള ഇറക്കത്തില്‍ വച്ച് നിയന്ത്രണം...

സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നാലെ ബിജെപി പ്രവർത്തകനും വെട്ടേറ്റു; കണ്ണൂരിൽ സംഘർഷം

സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഷിനുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ ഒരു സംഘം ബിജെപി പ്രവർത്തകരാണ് ഷിനു സഞ്ചരിച്ചിരുന്ന...

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം.  ജില്ലാ കലക്ടര്‍ വിളിച്ച ബിജെപി -സിപിഎം സമാധാനയോഗം ഇന്ന് വൈകീട്ട് നടക്കും. അതേസമയം മാഹിയിലെ രാഷ്ട്രീയ...

കണ്ണൂരിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു

കണ്ണൂർ തളിപ്പറമ്പിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവം. ഞാറ്റുവയൽ സ്വദേശി എൻ.വി കിരണാണ് കുത്തേറ്റത്. പരിക്കേറ്റ കിരൺ...

കണ്ണൂരില്‍ ഗാന്ധി പ്രതിമ ആക്രമിച്ചു

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്‌ക്ക് നേരെ ആക്രമണം. തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ ഉള്ള ഗാന്ധി പ്രതിമയാണ് ആക്രമിക്കപ്പെട്ടത്.  പ്രതിമയുടെ കണ്ണടയും...

കണ്ണൂരിലെ സമാധാനയോഗം കോണ്‍ഗ്രസ് ബഹിഷ്കരിച്ചു

കണ്ണൂരിലെ സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. ജനപ്രതിനിധികളെ യോഗത്തില്‍ ക്ഷണിച്ചില്ലെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചത്.  കെകെ രാഗേഷ് ഡയസില്‍ ഇരിക്കരുതെന്ന് ആവശ്യപ്പെട്ടാണ്...

ഷുഹൈബ് വധക്കേസ്; സമാധാന യോഗത്തില്‍ വാക്കേറ്റം

കണ്ണൂരില്‍ നടക്കുന്ന സമാധാന യോഗത്തില്‍ വാക്കേറ്റം. നിയമ മന്ത്രി എകെ ബാലന്റെ നേതൃത്വത്തിലാണ് സമാധാനയോഗം കണ്ണൂര്‍ കളക്ട്രേറ്റില്‍ ചേരുന്നത്. സതീശന്‍...

Page 90 of 98 1 88 89 90 91 92 98
Advertisement