Advertisement
കൻവാർ തീർത്ഥാടകർ സിആർപിഎഫ് ജവാനെ ക്രൂരമായി മർദിച്ചു; യുപിയിൽ 7 തീർത്ഥാടകരെ അറസ്റ്റ് ചെയ്തു

സിആർപിഎഫ് ജവാന് കൻവാർ തീർത്ഥാടകരുടെ ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ മിർസാപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്...

മുസ്ലിങ്ങളെന്ന് കരുതി ഹിന്ദു തീർഥാടകരെ ആക്രമിച്ച ബിജെപി നേതാവ് യു പിയില്‍ അറസ്റ്റിൽ

യു.പിയില്‍ മുസ്ലിങ്ങളെന്ന് ആരോപിച്ച് കൻവര്‍ തീർഥാടകരെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിൽനിന്നുള്ള തീർഥാടകരാണ് ആക്രമണത്തിനിരയായത്. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള...

ബിഹാറിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരിച്ചു

ബിഹാറിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരിച്ചു. മൂന്ന് പേർക്ക് പരുക്ക് ​ഗുരുതരമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വൈശാലി ജില്ലയിലെ...

കൻവാർ യാത്രയിൽ തീർത്ഥാടകരുടെ ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി; 2 തീർഥാടകർ മരിച്ചു

മധ്യപ്രദേശിലെ മൊറേനയിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ച് രണ്ട് കൻവാർ തീർഥാടകർ മരിക്കുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ്...

കന്‍വാര്‍ യാത്ര കടന്നുപോകുന്ന ഹരിദ്വാർ മസ്ജിദ് ഷീറ്റിട്ട് മൂടി ജില്ലാ ഭരണകൂടം

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ പള്ളികളുടെയും മസാറുകളുടെയും മുന്‍വശം വെള്ളതുണികൊണ്ട് മൂടി ജില്ലാ ഭരണകൂടം. നാട്ടുകാരും രാഷ്ട്രീയപ്രവര്‍ത്തകരും...

കാൻവാർ യാത്രാ പാതയിലെ മുസ്ലിം പള്ളി വലിയ കർട്ടൻ ഉപയോഗിച്ച് ജില്ലാ ഭരണകൂടം മറച്ചു; വിവാദമായപ്പോൾ നീക്കി ന്യായീകരിച്ച് ബിജെപി

കാൻവാർ യാത്രാ പാതയോരത്തള്ള പള്ളിയും ഇവിടുത്തെ ഖബർസ്ഥാനും വലിയ കർട്ടൻ കൊണ്ട് മറച്ചുവെയ്ക്കാൻ ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ഭരണകൂടം ഉത്തരവിട്ടു....

‘കേരളത്തിൽ മുസ്ലീം ഉടമയുടെ വെജിറ്റേറിയൻ ഹോട്ടലിലാണ് ഞാൻ സ്ഥിരമായി പോയത്’: കാൻവാർ യാത്ര കേസിൽ സുപ്രീം കോടതി ജഡ്‌ജി

കേരളത്തിലായിരുന്നപ്പോൾ താൻ ഒരു മുസ്ലീമിൻ്റെ വെജിറ്റേറിയൻ ഹോട്ടലിലാണ് സ്ഥിരമായ ഭക്ഷണം കഴിക്കാൻ പോയിരുന്നതെന്ന് സുപ്രീം കോടതി ജഡ്‌‌ജ് എസ്‌വിഎൻ ഭട്ടി....

കറിയിൽ ഉള്ളി കണ്ടു, യുപിയിലെ ഹോട്ടൽ തല്ലിതകർത്ത് കൻവാർ തീർഥാടകർ

ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിൽ ഭക്ഷണത്തിൽ ഉള്ളി കണ്ടെന്നാരോപിച്ച് ഹോട്ടൽ തല്ലിത്തകർത്ത് കൻവാർ തീർഥാടകർ. ദേശീയ മാധ്യമമായ ന്യൂ ഇന്ത്യൻ...

കൊവിഡ് വ്യാപനം; ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി പിന്‍വലിച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി പിന്‍വലിച്ചു.കന്‍വാര്‍ യാത്രയെക്കുറിച്ച്‌ അവസാന തീരുമാനമെടുക്കാന്‍ സുപ്രിംകോടതി യുപി സര്‍ക്കാരിന്...

കന്‍വാര്‍ യാത്ര: മതത്തേക്കാള്‍ വലുത്​ ആരോഗ്യമെന്ന് സുപ്രീംകോടതി

കന്‍വാര്‍ തീര്‍ഥയാത്രക്ക്​ അനുമതി നല്‍കാന്‍ വിസമ്മതിച്ച്‌​ സുപ്രീംകോടതി. മതവികാരത്തേക്കാള്‍ വലുത്​ പൊതുജനങ്ങളുടെ ആരോഗ്യമാണെന്ന്​ കോടതി വ്യക്​തമാക്കി. യു.പി സര്‍ക്കാറിനോട്​ ഇക്കാര്യത്തില്‍...

Advertisement