Advertisement
ഇടതുബന്ധം ഉപേക്ഷിക്കാന്‍ കാരാട്ട് റസാഖ്? പി വി അന്‍വറിന്റെ ഡിഎംകെയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

ഇടത് സഹയാത്രികനും കൊടുവള്ളി എംഎല്‍എയും ആയിരുന്ന കാരാട്ട് റസാഖ് ഡിഎംകെയിലേക്ക്. അടുത്തയാഴ്ച ഡിഎംകെയില്‍ ചേരുമെന്നാണ് വിവരം. ഇന്ന് ചേലക്കരയിലെത്തിയ കാരാട്ട്...

Advertisement