Advertisement
ഹരിയാനയില്‍ പൊലീസ് ലാത്തിച്ചാര്‍ജിനെതിര പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസ്

ഹരിയാനയില്‍ പൊലീസ് ലാത്തിച്ചേര്‍ജിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിര്‍സയില്‍ ഉപരോധം നടത്തിയ നൂറിലേറെ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്. ഹരിയാനയിലെ കര്‍ണാലില്‍...

Advertisement