കുതിരക്കച്ചവടത്തിന്റെ വിദൂര സാധ്യതകള്‍ പോലും തള്ളിക്കളയുന്ന വിധത്തില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്ന് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുമ്പോള്‍ ബിജെപിക്ക് നഷ്ടമാകുന്നത്...
കേവല ഭൂരിപക്ഷം മറികടന്ന് കോണ്‍ഗ്രസ് കര്‍ണാടക തൂത്തുവാരിയ ശേഷം എങ്ങും അലയടിക്കുന്ന ചോദ്യം മുഖ്യമന്ത്രി ഡികെ ശിവകുമാറോ സിദ്ധരാമയ്യയോ എന്നതാണ്....
കര്‍ണാടകയുടെ ആറ് മേഖലകളിലില്‍ അഞ്ചിടത്തും കോണ്‍ഗ്രസിന്റെ തേരോട്ടമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കാണാനായത്.തീരദേശ മേഖലയില്‍ ഭൂരിപക്ഷം സീറ്റും നിലനിര്‍ത്താന്‍...
ഭരണകക്ഷിയായ ബിജെപിയെ നിലംപരിശാക്കികൊണ്ട് കർണാടക രാഷ്ട്രീയത്തിൽ കോൺഗ്രസ് നേടിയ വിജയം മുന്നോട്ട് വെക്കുന്നത് സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സ്ഥിതികളെയാണ്. 2018...
തിരിച്ചടി നേരിട്ടെന്നും നിലംപരിശായെന്നും പാര്‍ട്ടി അന്ത്യത്തോടടുക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് കാലമായി തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ കേട്ടുവന്നിരുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് രോമാഞ്ചമുണ്ടാക്കുന്ന വിജയമാണ്...
പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തിന് ഇടയിലും കര്‍ണാടക തെരഞ്ഞെടുപ്പ്, ചിലര്‍ക്ക് വ്യക്തിപരമായി അവരുടെ ഭാവി നിര്‍ണയിക്കുന്നതായിരുന്നു. പരീക്ഷണം പാളിപ്പോയവരുടെ കൂട്ടത്തില്‍, കൂറുമാറിയവരും...
ലിംഗായത്ത് സമുദായവും നഗരമനസും ഭിന്നിച്ചുപോയപ്പോള് കര്‍ണാടകയില്‍ വീണുപോവുകയല്ലാതെ ബിജെപിക്കു മുന്നില്‍ വേറെ വഴി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രചണ്ഡപ്രചാരണം...
കര്‍ണാടക രാഷ്ട്രീയം അടക്കിവാഴുമെന്ന് കരുതിപ്പോന്ന ബിജെപ്പിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ അത് സ്വപ്നതുല്യമായി. വിവാദങ്ങള്‍ വേരോടെ ബിജെപിയെ തിരിച്ചടിച്ചത് തോല്‍വിക്ക്...
ബിജെപിയുടെ നല്ല ഗ്ലാമറുള്ള പ്രചാരണവും കാലേക്കൂട്ടിയുള്ള നിലമൊരുക്കലും മോദി പ്രഭാവവും താരപ്രചാരകരും മതസാമുദായിക സമവാക്യങ്ങളെ അനുകൂലമാക്കാനുള്ള നീക്കങ്ങളും കര്‍ണാടകയില്‍ പാളിയെന്നാണ്...
കർണാടക തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ പൊട്ടിക്കരഞ്ഞ് ഡി.കെ ശിവകുമാർ. 2020ൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച്...