കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്നതിനിടെ മൂന്ന് മലയാളികള്‍ക്കും വിജയത്തിളക്കം. മലയാളികളായ കെ ജെ ജോര്‍ജും...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി വരുമ്പോള്‍ ദക്ഷിണേന്ത്യയില്‍ സംപൂജ്യരായി ബിജെപിയുടെ പതനം. വൊക്കലിംഗ, ദളിത്, മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം...
കർണാടകയിൽ കോൺഗ്രസ് വൻ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ ബെല്ലാരിയിൽ ബി.ജെ.പിയുടെ എല്ലൂരി സിറ്റിങ് എം.എല്‍.എ. ബി. നാഗേന്ദ്ര. ഗതാഗതമന്ത്രിയും ഖനിയുടമകളായ റെഡ്ഡി...
കർണാടകയിൽ വൻ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ ബിജെപിയുടെ കുതിരക്കച്ചവടം തടയാനായി ഹെലികോപ്റ്റർ ബുക്ക് ചെയ്ത് കോൺഗ്രസ്. തങ്ങളുടെ എം.എൽ.എമാരെ എത്രയും വേഗം...
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വൻ മുന്നേറ്റവുമായി കോൺഗ്രസ്. കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം...
കര്‍ണാടകയില്‍ ആദ്യമണിക്കൂറുകളിലെ ഫലസൂചനകളില്‍ വന്‍ കോണ്‍ഗ്രസ് തരംഗം. 137-70 സീറ്റുകളാണ് കോണ്‍ഗ്രസിനും ബിജെപിക്കും യഥാക്രമം. ബിജെപിയുടെ എട്ട് മന്ത്രിമാര്‍ പിന്നിലാണ്....
കര്‍ണാടക തെരഞ്ഞെടുപ്പ് ഗോദയില്‍ ഏറെ നിര്‍ണായകമാകുന്ന ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി പിന്നിലേക്ക്. ചന്നപട്ടണ മണ്ഡലത്തില്‍ ആദ്യ ഒരു മണിക്കൂറിലെ...
തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍. യൂണിറ്റിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. ഏപ്രിലില്‍...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഇന്ന്. സംസ്ഥാനത്താകെ 36 കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ 8 മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും....
കര്‍ണാടക വോട്ടെടുപ്പിന് ശേഷം പുറത്തെത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് കോണ്‍ഗ്രസിനും മറ്റ് ചിലത് ബിജെപിക്കും അനുകൂലമായിരുന്നു. എന്തായാലും കര്‍ണാടകയില്‍...