രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ കർണാടകയ്ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. അദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് ഓൾ...
രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ കർണാടകയ്ക്കെതിരെ രക്ഷപ്പെട്ട് കേരളം. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആദ്യം ബാറ്റ് ചെയ്ത...
നായ ഓടിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. ബഞ്ചാര ഹില്‍സിലെ ലുംബിനി...
പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ച. കർണാടക ഹുബ്ബള്ളിയിലാണ് സംഭവം. നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ യുവാവ് ബാരിക്കേഡ്...
തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ല പ്രസിഡന്റിൻ്റെ വാഹനത്തിന് നേരെ വെടിവയ്പ്പ്. കർണാടകയിലെ ബെലഗാവിയിൽ ഹിൻഡാൽഗ ഗ്രാമത്തിലാണ് സംഭവം. ശ്രീരാമസേനയുടെ...
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സദാചാര പൊലീസിംഗ്. മറ്റൊരു സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സംസാരിച്ചതിന് 20 വയസുകാരന് ക്രൂര മർദ്ദനം....
തെലങ്കാനയിലുടനീളമുള്ള 20 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. എക്സൽ ഗ്രൂപ്പിന്റെ ഡയറക്ടർമാർ, ചെയർമാൻ, സിഇഒ എന്നിവരുടെ വീടുകളിൽ...
തെരുവിൽ വച്ച് മൊബൈൽ നമ്പർ ചോദിച്ച് ശല്യം ചെയ്ത യുവാവിനെ പഞ്ഞിക്കിട്ട് വീട്ടമ്മ. കർണാടകയിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യുവാവാണ്...
കേരളത്തിന്റെ ഭൂമിയില്‍ ബഫര്‍ സോണ്‍ അടയാളപ്പെടുത്തി കര്‍ണാടക. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് ബഫര്‍ സോണ്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ...
കർണാടകയിലെ ശിവമോഗ ജില്ലയിൽ വിദ്വേഷ പ്രസംഗം നടത്തിയ ഭാരതീയ ജനതാ പാർട്ടി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പൊലീസ് കേസെടുത്തു....