കര്‍ണാടകയിലെ ക്ലൈമാക്സിന് കാത്തിരിക്കണം. വിശ്വാസവോട്ട് തിങ്കളാഴ്ചയെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനുള്ള...
കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് ഗവർണർ നൽകിയ സമയ പരിധി ഇന്ന് ഉച്ചക്ക് ഒന്നരക്ക് അവസാനിക്കും....
കർണാടകയിൽ ഒരു കോൺഗ്രസ് എംഎൽഎയെ കൂടി കാണാതായി. കോൺഗ്രസ് ക്യാമ്പിലുണ്ടായിരുന്ന ശ്രീമന്ത് പാട്ടീലിനെയാണ് പ്രകൃതി റിസോർട്ടിൽ നിന്നും രാത്രി കാണാതായത്....
കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾക്കിടെ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ടു തേടും. നിലവിൽ സഭയിലെ അംഗബലം ബിജെപിക്ക് അനുകൂലമാണെങ്കിലും അവസാന നിമിഷം...
കർണാടകയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കേ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്. രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന പതിനഞ്ച്...
കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് പുതിയ തലം നൽകി കോടികളുടെ തട്ടിപ്പു കേസിൽ വിമത എംഎൽഎ പിടിയിൽ . പൂനെയിലേക്ക് പ്രത്യേക...
രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന കർണാടകയിലെ പതിനഞ്ച് വിമത എം.എൽ.എമാരുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വ്യാഴാഴ്ച വിശ്വാസ...
രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗംആരംഭിച്ചു. സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ താജ് വിവാന്തയിലാണ് യോഗം ചേര്‍ന്നത്. നിയമ സഭാ സമ്മേളനവും...
രാഷ്ട്രീയ നാടകങ്ങൾക്കിടെ കർണാടക നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിമതരുടെ രാജി...
കർണാടകയിൽ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ 2 കോൺഗ്രസ് എംഎൽഎമാരോട് സ്പീക്കർ ആവശ്യപ്പെട്ടു. വിമത നീക്കങ്ങൾക്കി നേതൃത്വം നൽകിയ രമേഷ് ജാർക്കിഹോളി...