Advertisement
തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന്...

പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ട്; പ്രതികരിച്ച് കുട്ടിയുടെ ബന്ധുക്കൾ

കാസർഗോഡ് ഉദ്യാവാറിൽ ഒമ്പത് വയസുകാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ ബന്ധുക്കൾ. പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ടെന്ന്...

മഞ്ചേശ്വത്ത് മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു

കാസർഗോഡ് മഞ്ചേശ്വരം ഉദ്യാവാരിൽ കുട്ടിയോട് ക്രൂരത. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ്...

കാസർഗോഡ് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കാസർഗോഡ് വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുളിയാർ സ്വദേശികളായ അൻസാറുദ്ദീൻ, മുഹമ്മദ് ജലാലുദ്ദീൻ, ചൂരി...

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ആൺസുഹൃത്ത് ഉൾപ്പടെ 13 പേർക്കെതിരെ കേസ്

കാസർഗോഡ് വിദ്യാനഗറിൽ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. പെൺകുട്ടിയുടെ പരാതിയിൽ ആൺസുഹൃത്ത് ഉൾപ്പടെ 13 പേർക്കെതിരെ കാസർഗോഡ്...

കാസർഗോഡ് ദേശീയപാത വികസനം; മേൽപ്പാലം തകർന്നുവീണ് തൊഴിലാളിക്ക് പരുക്ക്

കാസർഗോഡ് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നുവീണു. പെരിയ ടൗണിന് സമീപം നിർമിക്കുന്ന പാലമാണ് തകർന്നത്....

കാസർഗോഡ് അണങ്കൂരിൽ മണ്ണെണ്ണ ഗോ‍ഡൗണിൽ വൻ തീപിടിത്തം; വാഹനങ്ങളിലേക്ക് തീപടർന്നു

കാസർഗോഡ് അണങ്കൂരിൽ മണ്ണെണ്ണ ഗോ‍ഡൗണിൽ വൻ തീപിടിത്തം. ഗോ‍ഡൗണിന് സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലേക്ക് തീപടർന്നു പിടിച്ചിരിക്കുകയാണ്. അഗ്നിരക്ഷാ സേനയെത്തി തീ...

ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കാസര്‍കോട് സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പന്തൽ കരാറുകാരൻ ഗോകുൽ ദാസ്, സഹായികളായ ബഷീർ, അലി...

ട്രാൻസ്ജെൻഡേഴ്സ് സംസ്ഥാന ക്യാമ്പ് വർണാഭം; പങ്കെടുന്നത് 50ഓളം ട്രാൻസ്ജെൻഡറുകൾ

ആടിയും പാടിയും വർണാഭമാവുകയാണ് കാസർഗോട്ട് നടക്കുന്ന ട്രാൻസ്ജെൻഡേഴ്സ് സംസ്ഥാന ക്യാമ്പ്. മലബാറിലെ അഞ്ച് ജില്ലകളിൽ നിന്നുള്ള ട്രാൻസ്ജെൻഡറുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്....

ഓണാവധി കഴിഞ്ഞ് ഒരാഴ്ച; കാസർഗോഡിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം വിതരണം പാതിവഴിയിൽ

ഓണാവധി കഴിഞ്ഞ് ഒരാഴ്ച്ച പിന്നിട്ടിട്ടും കാസർഗോഡ് ജില്ലയിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം വിതരണം പാതിവഴിയിൽ. ഒന്ന് മുതൽ പത്ത് വരെ...

Page 11 of 22 1 9 10 11 12 13 22
Advertisement