Advertisement
കാസർകോ‍ട് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി മരിച്ചു

ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്....

അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ

അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയായ യുവാവ് എട്ടു ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി പൊലീസിന്റെ പിടിയിലായി. കാസർകോട് ചെങ്കള...

ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ

കാസർ​ഗോഡ് എൻഡോസൾഫാൻ സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കളക്ടറെ സസ്പെൻഡ് ചെയ്തു. എസ്. സജീദിനെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തതെന്ന് റവന്യൂമന്ത്രി...

ആഡംബരങ്ങൾ ഒഴിവാക്കി സമൂഹ വിവാഹം; 19 യുവതീ യുവാക്കൾ പുതിയ ജീവിതത്തിലേക്ക്

ആഡംബരങ്ങളെല്ലാം ഒഴിവാക്കി കാസർഗോഡ് കുമ്പള പെരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 19 യുവതീ യുവാക്കൾ വിവാഹിതരായി. വർഷത്തിൽ രണ്ട് തവണ...

മദ്യക്കടത്ത് കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ രണ്ട് സ്ത്രീകളുടെ ആക്രമണം

അനധികൃതമായി മദ്യം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘത്തിന്റെ...

സംസ്ഥാനത്ത് വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് പദ്ധതിക്ക് കാസര്‍ഗോഡ് തുടക്കം

സംസ്ഥാനത്ത് ആദ്യമായി വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് പദ്ധതിക്ക് കാസര്‍ഗോഡ് തുടക്കമായി. ‘ചേര്‍ച്ച’ എന്ന പേരില്‍ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും...

കാസര്‍ഗോഡ് ബിജെപിയില്‍ ഭിന്നത രൂക്ഷം; സമവായനീക്കം ശക്തമാക്കി നേതൃത്വം

കാസര്‍ഗോഡ് ബിജെപിയില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സമവായ നീക്കം ശക്തമാക്കി നേതൃത്വം. കുമ്പള പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാരോട്...

കാസര്‍ഗോഡ് ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാസര്‍ഗോഡ് പുതിയകോട്ടയില്‍ ബസും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സീതാംകോളി പര്‍മുദ സ്വദേശി...

കാസര്‍ഗോഡ് വന്‍ കഞ്ചാവ് വേട്ട; കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍

കാസര്‍ഗോഡ് വന്‍ കഞ്ചാവ് വേട്ട. കാസര്‍ഗോഡ്, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി 45 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍...

എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ കുഞ്ഞിന്റെ മരണം: ആരോഗ്യ സംവിധാനങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് ദയാ ബായ്

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഒന്നര വയസുള്ള കുഞ്ഞ് മരിച്ച സംഭവം ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി സാമൂഹ്യ പ്രവര്‍ത്തക ദയാ ബായ്. ജില്ലയിലെ...

Page 20 of 44 1 18 19 20 21 22 44
Advertisement