Advertisement
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം: സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതി ഇന്ന് അവസാനിക്കും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതി ഇന്ന് അവസാനിക്കും. മന്ത്രിതല ചർച്ചയ്ക്ക് ശേഷം 22ന് ശമ്പളം നൽകാമെന്ന്...

സ്കൂൾ പ്രവ്യത്തിദിനത്തിലെ കുറവ് ചോദ്യംചെയ്ത് ഹർജി: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ഹർജി. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ ഷാജിയും പിടിഎയുമാണ്...

‘മിത്തു മണി’ എന്ന് കളിയാക്കുന്നത് ശരിയല്ല’; സർക്കാർ എന്നും വിശ്വാസികൾക്കൊപ്പമെന്ന് കെ രാധാകൃഷ്ണൻ

മിത്ത് വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഈ സർക്കാർ ഒരുപാട്...

കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; തീരുമാനമെടുത്തത് പ്രതിപക്ഷ സംഘടനയുടെകൂടി ആവശ്യം പരിഗണിച്ചെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ തീരുമാനമെടുത്തത് പ്രതിപക്ഷ സംഘടനയോടുകൂടി ആവശ്യം പരിഗണിച്ചെന്ന് സര്‍ക്കാര്‍. പ്രതിപക്ഷ അധ്യാപക...

‘പിണറായി വിജയനും മന്ത്രിമാരും ശിലാഹൃദയന്മാര്‍’; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയനും മന്ത്രിമാരും...

‘കള്ള് വ്യവസായത്തെ തകർക്കും’; മദ്യനയത്തിനെതിരെ എഐടിയുസി, സമരത്തിലേക്ക്

മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയനായ എഐടിയുസി. പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകർക്കും. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള്...

പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍...

റവന്യൂ ഓഫീസുകളിലെ അഴിമതിയില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡ്; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

റവന്യൂ ഓഫീസുകളിലെ അഴിമതിയില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് സര്‍ക്കാര്‍. റവന്യൂ വകുപ്പ് സെക്രട്ടിമാര്‍ മേല്‍നോട്ട ചുമതല വഹിക്കും. വീഴ്ച...

അന്വേഷണങ്ങള്‍ക്ക് സമയപരിധി; വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍

വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ വിജിലന്‍സ് അന്വേഷണങ്ങള്‍ നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് നടപടി. പരമാവധി 12 മാസമാണ്...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും. എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി...

Page 20 of 84 1 18 19 20 21 22 84
Advertisement