ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന...
കാഴ്ച പദ്ധതിയില്‍ തയാറാക്കിയ 1000 സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നാളെ നടക്കും. കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്...
പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അഭിഭാഷകന് മുടക്കിയത് 88 ലക്ഷം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍...
ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിനോട്...
പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ചക്ക, കശുമാങ്ങ,...
അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകം അച്ചടിക്കാനുള്ള നടപടി കേരള സർക്കാർ ആരംഭിച്ചു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളാണ് അച്ചടിക്കുന്നത്....
സംസ്ഥാനത്തെ ഭൂരഹിതർക്കായി 56 സ്ഥലങ്ങളിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. 450 കോടി രൂപ ചെലവിൽ...
ഇന്ത്യയിലെ എറ്റവും മികച്ച സ്‌കൂൾ വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. നീതി ആയോഗ് പ്രസിദ്ധീകരിച്ച സ്‌കൂൾ എഡ്യുക്കേഷൻ ക്വാളിറ്റി...
നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പ്രകാശനം ചെയ്യും. വൈകീട്ട് അഞ്ചിന് നിശാഗന്ധിയില്‍ നടക്കുന്ന...
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ തുകയില്‍ 5822 കോടി രൂപ സര്‍ക്കാര്‍ വകുപ്പുകള്‍ പാഴാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതികള്‍ നടപ്പാക്കാനായി...