Advertisement
ഇന്നത്തെ പ്രധാന വാർത്തകൾ (17-12-2024)
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ...
പൃഥ്വിരാജിന്റെ ഹുറാക്കാന് ഇനി കോഴിക്കോട് സ്വദേശിക്ക് സ്വന്തം
പൃഥ്വിരാജ് സുകുമാരന്‍ ലംബോര്‍ഗിനിയുടെ ഹുറാക്കാന് വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് താരം തന്റെ ഹുറാക്കാന് എക്സ്ചേഞ്ച് ചെയ്ത് ലംബോര്‍ഗിനിയുടെ എസ്യുവി...
വോട്ട് കച്ചവടം: ഉന്നത തലത്തില്‍ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് അറിയില്ല: മോഹന്‍കുമാര്‍
വട്ടിയൂര്‍ക്കാവിലും കോന്നിയിലും വോട്ട് കച്ചവടമെന്ന കെ. മുരളീധരന്റെ പ്രസ്താവന തള്ളി വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍. താന്‍ കണ്ട...
യുവനടന് അഭിമന്യു രമാനന്ദന് വാഹനാപകടത്തില്‍ മരണപ്പെട്ടു
യുവനടന് അഭിമന്യു രമാനന്ദന്(31) വാഹനാപകടത്തെത്തുടര്‍ന്ന് മരിച്ചു. അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ...
പിണറായി മുഖ്യമന്ത്രിയാകണമെന്ന് നായനാരുടെ ഭാര്യ
സംസ്ഥാനത്ത് മുഖ്യമന്ത്രി ആകാൻ പിണറായി വിജയനു , വി.എസ് മാറിക്കൊടുക്കുമെന്ന് കരുതുന്നതായി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറഞ്ഞു....
Advertisement