ലോക്ക് ഡൗണ്‍ കാലത്ത് പഠനം വീടുകള്‍ക്കുള്ളിലായപ്പോള്‍ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാര്‍ട്ട് ഫോണുകള്‍. ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി. ഗെയിം...
കെ.വൈ.സി. വെരിഫിക്കേഷന്റെ പേരില്‍ ഓൺലൈൻ തട്ടിപ്പ് നടക്കുന്നുവെന്ന ജാഗ്രതാ നിർദേശവുമായി കേരളാ പോലീസ്. പോലീസിന്റെ ഫേസ് ബുക്ക് പേജിലാണ് ഇത്...
പൊലീസ് സേനയിലെ സേവനത്തിന് ശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്ക് അന്ത്യവിശ്രമ കേന്ദ്രമൊരുക്കി കേരള പൊലീസ്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന...
കോട്ടയം മണിമലയില്‍ വെട്ടേറ്റ എസ്‌ഐ ഇ ജി വിദ്യാധരനെ മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശിച്ചു. ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍...
കൊടകര കുഴൽപ്പണകേസിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമമെങ്കിൽ പൊലീസിനെക്കാൾ...
ഓണ്‍ലൈന്‍ ക്ലാസുകളിലും വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശിച്ചു....
മരം കൊള്ള അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്ന് തൃശൂരില്‍ യോഗം ചേരും. ജില്ലയിലെ അന്വേഷണ...
തിരുവനന്തപുരത്ത് രണ്ട് എസ്‌ഐമാരുൾപ്പെടെ 25 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പേരൂർക്കട സ്റ്റേഷനിലെ പന്ത്രണ്ട് പേർക്കും സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിലെ...
തടവുകാര്‍ക്കുള്ള നിര്‍ബന്ധിത വൈദ്യപരിശോധനയ്ക്കെതിരെ പരാതിയുമായി പൊലീസ് സംഘടനകള്‍. വിശദമായ പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന...
കേരളത്തിൽ ബിജെപി കള്ളപ്പണം ഒഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജന പ്രാതിനിത്യ നിയമവും...