Advertisement
തൃശൂരിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊള്ള സംഘ തലവൻ പിടിയില്‍

തൃശൂർ ചെറുതുരുത്തിയില്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട കൊള്ളസംഘതലവൻ പൊലീസിന്റെ പിടിയില്‍. കവർച്ച കേസ്സിൽ പ്രതിയായ ബംഗ്ലദേശ് സ്വദേശി മണിക്കാണ്...

ബൈക്കിൽ കറങ്ങി മാല മോഷണം; രണ്ടംഗ സംഘം എറണാകുളത്ത് പിടിയിൽ

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവർച്ച നടത്തുന്ന സംഘം പിടിയിൽ. കവർച്ച നടത്തുന്ന രണ്ടംഗ...

‘ഇത് സ്ത്രീ സുരക്ഷാ വർഷം’; സുരക്ഷാ പദ്ധതികളുമായി കേരള പൊലീസിന്റ ഫേസ്ബുക്ക് പോസ്റ്റ്

2020 ൽ സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന പദ്ധതികളുമായി കേരള പൊലീസ്. ഇത് സംബന്ധിച്ച വിവരങ്ങൾ കേരള പൊലീസിന്റെ ഫേസ്ബുക്ക്...

അനിഷ്ട സംഭവമുണ്ടായാല്‍ ഏഴ് സെക്കന്റിനുള്ളില്‍ കേരളാ പൊലീസ് അറിയും ; പദ്ധതി ഇന്ത്യയില്‍ ആദ്യം

കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതിക വിദ്യയുമായി കേരളാ പൊലീസ്. വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷണശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍...

ഇക്കൊല്ലം വനിതാ സുരക്ഷക്കായി ആചരിക്കുമെന്ന് കേരള പൊലീസ്; പ്രഖ്യാപിച്ചത് നിരവധി പദ്ധതികൾ

കേരളാ പോലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികൾ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായി...

ഇനി അധികാര പരിധി നോക്കണ്ട; സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാം

അധികാര പരിധി നോക്കാതെ സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും ഇനി എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ....

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ എസ്‌ഐമാർക്ക് നിയമനം; ട്വന്റിഫോർ ഇംപാക്ട്

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ എസ്‌ഐമാർക്ക് ശമ്പളം കിട്ടാത്ത പ്രശ്‌നത്തിൽ നടപടി. മാസങ്ങളായി ശമ്പളം മുടങ്ങിയ എസ്‌ഐമാർക്ക് നിയമനം നൽകിയ...

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കാന്‍ ‘വാവ എക്‌സ്പ്രസ്’

കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള കേരള പൊലീസിന്റെ പുതിയ പദ്ധതിയാണ് മാലാഖ. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ...

എറണാകുളം ഹൈക്കോർട്ടിൽ ഗുണ്ടാവിളയാട്ടം നടത്തിയവർ അറസ്റ്റിൽ; ട്രോൾ വീഡിയോയുമായി കേരള പൊലീസ്

എറണാകുളം ഹൈക്കോർട്ടിൽ ഗുണ്ടാവിളയാട്ടം നടത്തിയ നാലു യുവാക്കൾ കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റിലായിരുന്നു. സംഭവത്തിൽ കേരള പൊലീസ് ട്രോൾ വീഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്....

കസ്റ്റഡിയിൽ വെച്ച് പൊലീസ് ഉപദ്രവിച്ചുവെന്ന് അലനും താഹയും

പോലീസ് ഉപദ്രവിച്ചിരുന്നതായി പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബ് എൻഐഎ കോടതിയിൽ. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്നും...

Page 147 of 175 1 145 146 147 148 149 175
Advertisement