Advertisement

തൃശൂരിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊള്ള സംഘ തലവൻ പിടിയില്‍

January 29, 2020
1 minute Read

തൃശൂർ ചെറുതുരുത്തിയില്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട കൊള്ളസംഘതലവൻ പൊലീസിന്റെ പിടിയില്‍. കവർച്ച കേസ്സിൽ പ്രതിയായ ബംഗ്ലദേശ് സ്വദേശി മണിക്കാണ് പിടിയിലായത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻ്റിൽ തുടരവെ എറണാകുളം ജയിലിലേക്ക് ട്രെയിനിൽ കൊണ്ടു പോകുന്ന വഴി ഇന്നലെയാണ് ചെറുതുരുത്തി ഭാഗത്തു വച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബംഗ്ല ഗ്യാങ്ങിന്റെ തലവൻമാരിൽ ഒരാളാണ് മണിക്കെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Updating…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top