ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് വന്നതോടെ ഇതുവരെ ഇവ തമ്മില്‍ ലിങ്ക് ചെയ്യാത്തവര്‍...
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലോട് പൊലീസ് പിടികൂടി. ചേന്നൻപാറ...
മനോഹരൻ്റെ ദുരന്തം മനസ്സിന് വലിയ മുറിവേറ്റ സംഭവമാണെന്നും മരണത്തിന് ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അവരുടെ...
സച്ചിൻ ദേവിനെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോകുമെന്ന് കെ.കെ രമ എംഎൽഎ. തൻ്റെ പരാതിയിൽ പൊലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല....
തിരുവനന്തപുരം പെരുമാതുറയില്‍ പതിനേഴുകാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ഇര്‍ഫാനെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ട് പോയ സുഹൃത്ത്...
പൊതുവെ കൊച്ചുകുഞ്ഞുങ്ങൾക്ക് പൊലീസുകാരെ നമ്മൾ പരിചയപ്പെടുത്തുന്നത് കഥയിലെ വില്ലന്മാരായിട്ടാണ്. അതുകൊണ്ട് തന്നെയാണ് അവർക്ക് ആ യൂണിഫോമിനോട് ഭയം തോന്നുന്നതും. എങ്കിലും...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും അവ നേരിടുന്നതിനുള്ള അവബോധം നല്കുന്നതിനുമായി രണ്ടു ദിവസത്തെ വനിതാസുരക്ഷാ എക്സ്പോ വ്യാഴം,...
ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്ന് പേടിച്ച് കരഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികൾക്ക് സഹായമായി കേരളാ പൊലീസ്. പരീക്ഷാ ഹാളിലെത്തണമെന്ന ആവശ്യം...
പാലക്കാട് കല്‍മണ്ഡപത്ത് വീട്ടില്‍ കയറി വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. വീട്ടമ്മയെ കത്തി കാട്ടി...
വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് പോവാൻ നോക്കിയ ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ. ശാന്തിരൻ പ്രഗഷ് രാജ് എന്നയാളാണ് തിരുവനന്തപുരം...