ഐ സി ആർ ടി ഇന്ത്യ ചാപ്റ്ററിൻ്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം കേരള...
മദ്യനയവുമായി ബന്ധപ്പെട്ട പ്രത്യേക യോഗമല്ല ചേർന്നതെന്ന് ടൂറിസം ഡയറക്ടർ. യോഗം ടൂറിസം മന്ത്രി മുഹമ്മദ് റിയാസിൻറെ നിർദേശ പ്രകാരമല്ലെന്നും അദ്ദേഹം...
കേരള ടൂറിസം മേഖല ഒരു പടി കൂടി മുന്നോട്ട് കുതിക്കുകയാണ് ഹെലിടൂറിസത്തിലൂടെ. ഹെലികോപ്റ്റര്‍ ടൂറിസം സര്‍വ്വീസ് അഥവാ ഹെലിടൂറിസം എന്ന...
കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന നാടായി മാറിയെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുപ്രധാനമായ നിമിഷങ്ങളാണെന്നും കേരളത്തിലെ...
സംസ്ഥാനത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പൈതൃകം അനാവരണം ചെയ്യുന്നതിന് വ്യത്യസ്തങ്ങളായ മൈക്രോസൈറ്റുകളുമായി ടൂറിസം വകുപ്പ്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളെ പരിചയപ്പെടുത്തുകയും പ്രത്യേകതകള്‍...
സംസ്ഥാന ടൂറിസം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം എംഎല്‍എ യു പ്രതിഭ. ടൂറിസം വകുപ്പ് കായംകുളത്തോട് കടുത്ത അവഗണന കാണിക്കുന്നുവെന്നാണ്...
മലപ്പുറം താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ടൂറിസം രംഗത്തെ സുരക്ഷയും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ബോട്ടപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതും സുരക്ഷാക്രമീകരണങ്ങള്‍ വേണ്ടവിധത്തില്‍...
ടൂറിസത്തിലൂടെ വനിതാശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ വിമനും കേരള ടൂറിസവും ധാരണാപത്രം ഒപ്പിട്ടു. കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്ത...
ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ല്‍ സർവകാല റെക്കോർഡിലെത്തിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്....
ഈ വർഷം നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം ( kerala among ). ന്യൂയോർക്ക്...