Advertisement
സന്തോഷ് ട്രോഫി; കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ റെയിൽവേസിനെ 4-2 ന് തോൽപ്പിച്ചു. ജോബി ജസ്റ്റിസ് ഹാട്രിക് നേടി...

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം. വോട്ടെടുപ്പ നടന്ന പതിനൊന്നിൽ ഏഴ സീറ്റും എൽഡിഎഫ് സ്വന്തമാക്കി. മൂന്ന്...

ഇന്ന് കെപിസിസി നിര്‍വാഹക സമിതി

ഇന്ന് കെപിസിസി നിര്‍വാഹക സമിതി ചേരും. നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിനും പദ്ധതിയ്ക്കും യോഗത്തില്‍ രൂപം നല്‍കും. നാളെ യുഡിഎഫ്...

സംസ്ഥാനത്ത് കുഴൽക്കിണർ കുഴിക്കുന്നതിന് നിരോധനം

സംസ്ഥാനത്ത് കുഴൽക്കിണർ കുഴിക്കുന്നതിന് നിരോധനം. മെയ് 31 വരെ കുഴൽക്കിണ റുകൾ കുഴിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട്...

ചൂട് കത്തിക്കയറുന്നു

കേരളത്തില്‍ ചൂട് അസാധാരണവിധം കൂടുന്നു. കഴിഞ്ഞ ദിവസം അന്തരീക്ഷ താപനില അഞ്ച് ഡിഗ്രിവരെയാണ് ഉയര്‍ന്നത്. ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ്...

ഇന്ന് തമിഴകത്ത് പനീർശെൽവം; അന്ന് കേരളത്തിൽ ലീഡർ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പനീർശെൽവം നടത്തുന്ന വിമത പോരാട്ടം സസ്‌പെൻസ് ത്രില്ലറായ തമിഴ്‌സിനിമയെയോ കാണികളെ മുൾമുനയിൽ നിർത്തുന്ന ഫുട്‌ബോൾ മത്സരത്തെയോ ഓർമിപ്പിക്കുന്നു....

സംസ്ഥാനത്ത് പുഴകളില്‍ സ്ഥിരം തടയണകള്‍ നിര്‍മ്മിക്കുന്നു

സംസ്ഥാനത്തെ പുഴകളില്‍ സ്ഥിരം തടയണകള്‍ നിര്‍മ്മിക്കുന്നു. ജലക്ഷാമം പരിഹരിക്കുന്നതിനാണിത്. ജലവിഭവ വകുപ്പ് നിര്‍മ്മിക്കുന്ന താല്‍കാലിക തടയണകള്‍ ജലക്ഷാമം പരിഹരിക്കാന്‍ പ്രാപ്തമല്ലെന്ന്...

കേരളവുമായി സഹകരണം വർധിപ്പിക്കും: ബഹ്‌റൈൻ

കേരളവുമായി എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുമെന്ന് ബഹ്‌റൈൻ. മാനവവിഭവശേഷി രംഗത്തും നിക്ഷേപം ഉൾപ്പെടെയുളള കാര്യങ്ങളിലും സഹകരിക്കാൻ സന്നദ്ധമാണെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി,...

സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന്

സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും. ഇതിനായുള്ള നിയമസഭാ സമ്മേളനം 23ന് ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിന് ഉപസമിതിയെ നിയോഗിച്ചു....

വരുമാന സർട്ടിഫിക്കേറ്റിന്റെ കാലാവധിയിൽ മാറ്റം

വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുക ളുടെ കാലാവധി നീട്ടി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ലഭിക്കുന്ന ജാതി സർട്ടിഫി...

Page 1041 of 1049 1 1,039 1,040 1,041 1,042 1,043 1,049
Advertisement