നിലവിലെ പാഠപുസ്തകങ്ങൾ ലഘൂകരിക്കാൻ നിർദ്ദേശം . അടുത്ത അധ്യയന വർഷം മുതൽ സർക്കാർ മാറ്റങ്ങൾ വരുത്തും. പുസ്തകം ഇറങ്ങുന്നത് തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും...
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളെയും വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു. മഴയുടെ അളവില്‍ 42 ശതമാനത്തിന്‍െറ വരെ കുറവുണ്ടാകുകയും കാര്‍ഷികവിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങുകയും...
സംസ്ഥാനത്തെ ഒന്നുമുതല്‍ പ്ളസ് ടു വരെയുള്ള സ്കൂളുകളെ കൂട്ടിയിണക്കി ഐ.ടി@സ്കൂള്‍ പ്രോജക്ട് തയാറാക്കുന്ന ‘സ്കൂള്‍ വിക്കി ’ (www.schoolwiki.in) കേരളപ്പിറവി...
തുലാവര്‍ഷം എത്തിയതോടെ നവംബര്‍ രണ്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലും ആന്ധ്രാതീരത്തും...
പ്രണയവും വിപ്ലവവും ഒരേ തീവ്രതയോടെ രചിച്ച കാലാതീതനായ കവി, കവിയായ വയലാറിനെക്കാള്‍ ഗാനരചയിതാവായ വയലാറിനെയാണ് മലയാളി ഓര്‍ക്കുന്നത്....
രാജ്യത്തെതന്നെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം, ശിവകാശിയില്‍ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ ദുരന്തം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ അപകടരഹിതമായ ആഘോഷം എന്ന സന്ദേശമുയര്‍ത്തി ഇന്ത്യന്‍...
ഐഎസ് ബന്ധത്തിന്റെ പേരിൽ കണ്ണൂരിൽനിന്ന് പിടിയിലായ യുവാക്കൾ ഇ-മെയിൽ സന്ദേശം അയച്ചിരുന്നത് ടുടാനോട വഴിയെന്ന് ദേശീയ രഹസ്യാന്വേഷണ ഏജൻസി. ടെലഗ്രാം...
സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട്...
ബന്ധുനിയമനങ്ങൾ നടത്തുന്നതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. മന്ത്രി ഇ പി ജയരാജനടക്കമുള്ള നേതാക്കൾ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ...
സ്വാശ്രയ പ്രശ്നത്തില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടന്ന അനുനയ ചര്‍ച്ചയും പരാജയം. സഭ തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ അനുനയ ചര്‍ച്ചയ്ക്ക് മുന്‍കൈ...