Advertisement
‘പാകിസ്താന്റെ ഭൂപടത്തിൽ പുഷ്പാർച്ചന നടത്തേണ്ട കാര്യമില്ല, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഏറ്റുമുട്ടാൻ ഗവർണർ വരരുത്’; മന്ത്രി വി ശിവൻകുട്ടി

കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനൻ കുന്നുമ്മലിന്‍റെ നടപടിയെ വിമർശിച്ച്...

‘ഏത് നടപടി നേരിടാനും തയ്യാർ, എന്റെ പോരാട്ടം ബ്യൂറോക്രസിയോട്, രോഗികൾ പുഞ്ചിരിച്ച് നന്ദി അറിയിച്ചു’; ഡോ ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ പ്രതികരണവുമായി ഡോ ഹാരിസ് ചിറയ്ക്കൽ. എല്ലാ തെളിവുകളും വിദഗ്ധ സമിതിക്ക് നൽകിയിട്ടുണ്ട്....

‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടു, കൂടുതല്‍ കരുത്തോടെ തുടരുക, ഇനിയെങ്ങാനും ഞാൻ പേടിച്ച് പോയാലോ’; എം സ്വരാജ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാതലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു...

വിഎസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരം; ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല. വൃക്കകളുടെ പ്രവർത്തനവും രക്തസമ്മർദവും സാധാരണ നിലയിലായില്ല....

‘ടി.കെ അഷ്റഫിന്റെ സസ്​പെൻഷൻ ഇരട്ടത്താപ്പ്; വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന സംഘ്പരിവാര്‍ ഫാസിസം തന്നെയാണ് കേരള കമ്യൂണിസ്റ്റ് ഫാസിസവും’;നാസർ ഫൈസി കൂടത്തായി

വിദ്യാഭ്യാസ വകുപ്പിന് എതിരെ SYS സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചത് ഇരട്ടത്താപ്പാണ്....

‘ക്യാപ്റ്റൻ – മേജർ തർക്കം, നേതാക്കളുടെ പ്രവർത്തനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു’: KPCC യോഗത്തിൽ നേതാക്കൾക്ക് വിമർശനം

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണം. ചില നേതാക്കളുടെ ഭാഗത്തുനിന്ന് അതുണ്ടാവുന്നില്ലെന്നും യോഗത്തിൽ വിമർശനം...

സൂമ്പ നൃത്തത്തെ അപമാനിച്ച വിസ്ഡം നേതാവായ അധ്യാപകനെ സസ്പെൻഡ് ചെയ്യും

പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി...

‘ഖദർ കൂടുതൽ ചെലവ്, കാലം മാറുമ്പോൾ കോലവും മാറണം; രാഹുൽ ഗാന്ധി പോലും ടീഷർട്ട് സ്ഥിരമായി ധരിക്കുന്നു’: അബിൻ വർക്കി

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ നിലപാട് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. താൻ...

‘ബിജെപി നിലമ്പൂരിൽ അവർക്ക് കിട്ടിയ വോട്ട് പരിശോധിക്കണം, ദുർബല സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐഎമ്മിനെ സഹായിക്കാൻ’: വി ഡി സതീശൻ

രാജീവ്‌ ചന്ദ്രശേഖറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി നിലമ്പൂരിൽ അവർക്ക് കിട്ടിയ വോട്ട് പരിശോധിക്കണം. ബിജെപി...

കുന്നംകുളം സ്വദേശിയായ സന്യാസി തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം റെയിൽവേ ട്രാക്കിൽ

കുന്നംകുളം സ്വദേശിയായ സന്യാസി തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കുന്നംകുളം സ്വദേശി ശ്രിബിൻ എന്ന ബ്രഹ്മാനന്ദ ഗിരി സ്വാമിയാണ്‌ കേരളത്തിലേക്കുള്ള...

Page 25 of 1103 1 23 24 25 26 27 1,103
Advertisement