Advertisement
‘പൊലീസ് വക ചുക്ക് കാപ്പി’ കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെ സൗജന്യ ചുക്ക് കാപ്പി

കോഴിക്കോട് കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെ വക ചുക്ക് കാപ്പി. തികച്ചും സൗജന്യമായിട്ടാണ് ചുക്കുകാപ്പിയുടെ വിതരണം. ക്രമസമാധാന പരിപാലനം...

സർവകലാശാല ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍; മറ്റു ബില്ലുകള്‍ക്ക് അംഗീകാരം

സർവകലാശാല ബില്‍ ഒഴികെ മറ്റു ബില്ലുകളില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ ബില്ലുകളാണ് ഗവർണർ ഒപ്പിട്ടത്....

നിയമിച്ച നാൾ മുതലുള്ള ശമ്പളം കൂട്ടി, ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിലെ യുവജന കമ്മിഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ഗുണമില്ലെന്ന ആക്ഷേപത്തിന് ഇതോടെ അറുതിയായെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാന...

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടിട്ടില്ല; ഇത്രയും വലിയ തുക കയ്യിൽ കിട്ടിയാൽ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുക: ചിന്ത ജെറോം

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നത്...

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടികയായി; ഒഴിവാക്കിയത് അഞ്ചര ലക്ഷത്തിലേറെ പേരെ

സംസ്ഥാനത്തെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ...

കൊല്ലത്ത് വടിവാളും നായയുമായി യുവാവിന്റെ അതിക്രമം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കൊല്ലം ചിതറയിൽ വടിവാളും വളർത്തുനായയുമായി യുവാവിന്‍റെ അതിക്രമം. അക്രമം നടത്തിയത് ചിതറ സ്വദേശി സജീവാണ്. പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിലായിരുന്നു സംഭവം....

‘കലോത്സവത്തിൽ എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ് വെജ് വിളമ്പുന്നത്’, നോൺവെജ് പുറത്ത് പോയി കഴിക്കാമെല്ലോ; കെ സുരേന്ദ്രൻ

കലോത്സവത്തിലെ നോൺ വെജ് വിവാദം അനാവശ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ്...

ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങൾ; ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റികളെയും പരിഗണിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

സംസ്ഥാന മുസ്‌ലിം ലീഗിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയായി. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റികളെയും ലീഗ് അംഗങ്ങളായി പരിഗണിക്കും. അത്തരം മാറ്റിനിർത്തൽ ലീഗിന് ഇല്ലെന്ന്...

ജയമോ, തോൽവിയോ അല്ല, മത്സരത്തിൽ പങ്കെടുക്കുകയാണ് വലുത്; ഉണ്ണിമുകുന്ദൻ

ജയമോ, തോൽവിയോ അല്ല മത്സരത്തിൽ പങ്കെടുക്കുകയാണ് വലുതെന്ന് നടൻ ഉണ്ണി മുകുന്ദൻ. കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കലോൽസവ വേദി സന്ദർശിക്കാനെത്തിയ...

‘യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ., ശോഭനമായ ഭാവി സ്വന്തമാക്കൂ’; വിമർശനവുമായി നടൻ ജോയ് മാത്യു

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു. ചിന്താ ജെറോമിന്റെ...

Page 625 of 1054 1 623 624 625 626 627 1,054
Advertisement