Advertisement
180 പേര്‍, 925 ഇടപാടുകള്‍: തൃശൂരിലെ എംഡിഎംഎ റാക്കറ്റ് പ്രത്യേക സംഘം അന്വേഷിക്കും

തൃശൂരിലെ എംഡിഎംഎ റാക്കറ്റുകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എക്സൈസ് വകുപ്പ്. തൃശൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍...

‘ജീവിതത്തിൽ യെസ് മാത്രമല്ല നോ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം’: സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞുപോയി: ആര്യാ രാജേന്ദ്രൻ

സ്നേഹം, പ്രണയം, വിവാഹം എന്നിവയെല്ലാം ഉടമസ്ഥാവകാശമാണെന്ന തെറ്റിധാരണ സമൂഹത്തിൽ നിന്നും ഇല്ലാതാകണമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. സ്ത്രീയെ ത്യാഗിണിയായി...

അരുണാചലിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അരുണാചൽപ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനീകൻ കെ.വി അശ്വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അസമിലെ ഡിഞ്ചാൻ സൈനിക ആശുപത്രി...

ലഹരി വിരുദ്ധ ദീപം തെളിയിച്ച് എംഎല്‍എമാർ

No To Drugs: സംസ്ഥാന സര്‍ക്കാരിന്റെ ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിനിന്റെ ഭാഗമായി മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദീപം...

ജമ്മു കശ്‌മീരിനു നന്ദി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം അടുത്ത റൗണ്ടിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ 20 പോയിൻ്റുമായി രണ്ടാം സ്ഥാനത്തോടെയാണ് കേരളം അടുത്ത റൗണ്ടിലെത്തിയത്....

‘ദീപാവലിക്ക് രാത്രി 8 മുതൽ പത്ത് വരെ പടക്കം പൊട്ടിക്കാം’; ആഘോഷങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുളള സർക്കാർ ഉത്തരവ് പുറത്ത്. ദീപാവലിക്ക് രാത്രി എട്ടു മുതൽ പത്ത് വരെ മാത്രമെ പടക്കം...

മേഘാലയക്കെതിരെ അഞ്ച് വിക്കറ്റ് ജയം; പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി കേരളം. ഗ്രൂപ്പ് സിയിൽ നടന്ന അവസാന മത്സരത്തിൽ മേഘാലയയെ...

ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷിക്കണം : രമേശ് ചെന്നിത്തല

ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ്...

വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ; കാരണം പ്രണയപ്പക

കണ്ണൂർ പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് കസ്റ്റഡിയിലായത്....

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. പ്രധാന കവാടത്തിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ച വസ്‌തു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സ്ഥലത്ത്...

Page 676 of 1056 1 674 675 676 677 678 1,056
Advertisement