Advertisement
പ്രഖ്യാപിച്ച നികുതിയിളവിൽ ഉത്തരവ് ഇറങ്ങിയില്ല; സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ

സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ. ഗതാഗതമന്ത്രി പ്രഖ്യാപിച്ച നികുതിയിളവിൽ ഒരു മാസമായിട്ടും ഉത്തരവ് ഇറങ്ങിയില്ല....

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. നിലവിലുള്ള പ്രസിഡന്റ്‌ മുനവറലി തങ്ങളും ജനറൽ സെക്രട്ടറി പി...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. തമിഴ്നാട്...

കുഞ്ഞിനെ തിരികെ കിട്ടണം; സെക്രട്ടറിയറ്റിന് മുന്നിൽ നിരാഹാരത്തിന് അനുപമ

ശിശുക്ഷേമ സമിതി ദത്തു നൽകിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അനുപമ ഇന്ന് സെക്രട്ടറിയറ്റിന് മുൻപിൽ നിരാഹാര സമരം നടത്തും....

ഇന്ധന വില വീണ്ടും കൂട്ടി

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്....

പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു; ജലനിരപ്പ് ബ്ലൂ അലേർട്ട് നിരപ്പിലേക്ക് കുറഞ്ഞു

പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു. പമ്പാ ഡാമിന്റെ ജലനിരപ്പ് ബ്ലൂ അലേർട്ട് നിരപ്പിലേക്ക് കുറഞ്ഞു. സംഭരണശേഷിയുടെ 74% മാത്രമാണ് നിലവിൽ...

ഒഴിവാക്കിയ കൊവിഡ് മരണങ്ങൾ സർക്കാർ പട്ടികയിൽ; ഉൾപ്പെടുത്തിയത് 464 മരണങ്ങൾ കൂടി

സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ച 464 പേരെ കൂടി സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തി. മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ...

മാറ്റിവച്ച പ്ലസ് വൺ, പിഎസ്‍സി പരീക്ഷകൾ ഈ മാസം നടക്കും; സമയക്രമത്തിൽ മാറ്റമില്ല

സംസ്ഥാനത്തെ കാലവർഷക്കെടുതികൾ കണക്കിലെടുത്ത് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ഈ മാസം 26നും,പിഎസ്‍സി പരീക്ഷ 28നും നടത്താൻ തീരുമാനിച്ചു. ഒക്ടോബർ...

നഗരസഭ കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധത്തിനെതിരെ സിപിഐഎം ; ക്രമക്കേടിൽ ഭരണസമിതിയാണ് നിയമ നടപടികളിലേക്ക് കടന്നതെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധത്തിനെതിരെ സിപിഐഎം. ബിജെപിയുടേത് ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് സിപിഐഎം. ജനാധിപത്യ വിരുദ്ധ മുഖം വ്യക്തമായെന്ന്...

ഇന്ന് 9361 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 9401; മരണം 99; ടി.പി.ആർ 11.64%

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം...

Page 912 of 1093 1 910 911 912 913 914 1,093
Advertisement