Advertisement
വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ; ‘വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കട്ടെയെന്ന് നിലപാട്’

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് ഗവർണർ. വൈവിധ്യങ്ങളുടെ...

സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ പഠനം ഔദ്യോഗികമായി തുടങ്ങുന്നു; പഠനം കൈറ്റിന്റെ ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ

സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ പഠനം ഔദ്യോഗികമായി തുടങ്ങുന്നു. കൈറ്റിന്റെ ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാകും പഠനം. നേരത്ത തന്നെ സംസ്ഥാനത്ത് ഡിജിറ്റൽ...

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു; അടുത്ത 48 മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യത

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂന മർദ്ദമാകാൻ...

‘എടാ, എടീ, നീ വിളി വേണ്ട’; പൊലീസ് പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡിജിപി

പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ,...

പാർട്ടിക്കുള്ളിൽ വിഭാഗിയത, വളർച്ചയില്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ; എൽദോ എബ്രഹാമിന് വിമർശനം

തെരെഞ്ഞെടുപ്പിൽ വിജയം ഉണ്ടായെങ്കിലും പാർട്ടിക്ക് വളർച്ചയില്ലെന്ന് സിപിഐ വിമർശനം. സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും കഴിഞ്ഞില്ലെന്ന് വിമർശനം. സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും...

കാവി വത്കരണം അല്ല, ഗോൾവാക്കറും സവർക്കറും എന്തെന്ന് വിദ്യാർത്ഥികൾ അറിയണം; കണ്ണൂർ സർവകലാശാല വി.സി

കാവി വത്കരണം അല്ല സിലബസിൽ ഉണ്ടായിരുന്ന പോരായ്‌മയാണെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. സിലബസിന്റെ ഭാഗമായി പല പുസ്‌തകങ്ങളും...

തൃക്കാക്കര ഓണസമ്മാന വിവാദം; സമവായ നീക്കവുമായി ഡിസിസി

തൃക്കാക്കര ഓണസമ്മാന വിവാദം; സമവായ നീക്കവുമായി ഡിസിസി. നാളെ 7 മണിക്ക് ഡിസിസിയിലെത്താൻ കോൺഗ്രസ് കൗൺസിലർമാർക്ക് നിർദേശം. അവിശ്വാസ പ്രമേയത്തിന്...

വാക്സിനേഷൻ ഊർജിതം; ലഭിച്ചതിനേക്കാൾ കൂടുതൽ വാക്സിൻ നൽകിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വാക്സിനേഷൻ ഊർജിതം; ലഭിച്ചതിനേക്കാൾ കൂടുതൽ വാക്സിൻ നൽകിയെന്ന് മുഖ്യമന്ത്രി. വാക്സിനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക്...

മിഠായിതെരുവിലെ തീപിടുത്തം; റിപ്പോർട്ട് തേടിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് മിഠായിതെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഫയർഫോഴ്‌സിനോട് റിപ്പോർട്ട് തേടിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടയ്ക്കിടെ തീ...

ഇ ബുൾജെറ്റിന്റെ വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു; രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് മരവിപ്പിച്ചത്

ഇ ബുൾജെറ്റിന്റെ വാഹന രജിസ്ട്രേഷൻ ആറു മാസത്തേക്ക് മരവിപ്പിച്ചു. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ഇരിട്ടി...

Page 954 of 1108 1 952 953 954 955 956 1,108
Advertisement