ബിജെപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല കേന്ദ്ര മന്ത്രിമാര്‍ക്ക്. കേരളം, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ചുമതലയാണ് മന്ത്രിമാര്‍ക്കായി വിഭജിച്ചത്. ഈ...
യമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ട് പരിഹരിക്കാൻ മന്ത്രിമാരുടെ ജില്ലാ അദാലത്തിന് ഇന്ന് തുടക്കം. കൊല്ലം, ആലപ്പുഴ,...
സംസ്ഥാനത്ത് ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതോടെ...
രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ. ഡീസലിന് പെട്രോളിനും 25 പൈസ വീതമാണ് വർധിപ്പിച്ചത്. ഒരു മാസത്തിനിടെ എട്ടാം തവണയാണ്...
സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ കുത്തിവയ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനേഷന്‍ സ്വീകരിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്....
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കേരളത്തിലേക്ക്. ഫെബ്രുവരി 3, 4 തിയതികളില്‍...
സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. പുതുവർഷത്തിൽ അഞ്ചാം തവണയാണ് ഇന്ധന...
രണ്ടാംഘട്ടത്തിൽ കേരളത്തിന് 3,60,500 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി കേരളത്തിന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യഘട്ടത്തിൽ...
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസർഗോഡ് ജില്ലയിലെ എൻമകജെ (കണ്ടെൻമെന്റ് സോൺ വാർഡ് 5), കാറടക്ക (2), മീഞ്ച...
സംസ്ഥാനത്ത് ഇന്ന് 6186 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂർ 540, പത്തനംതിട്ട...