Advertisement
നാ​ളെ​ ​മു​ത​ൽ കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള; ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മിയുടെ നേതൃത്വത്തിൽ​ ​നാ​ളെ​ ​മു​ത​ൽ​ ​അ​ഞ്ചാം തീയതിവരെ​ ​കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ ​(​ആ​ർ.​ഐ.​എ​ഫ്.​എ​ഫ്.​കെ​)​ ​സംഘടിപ്പിക്കും. രാ​വി​ലെ​...

കൊച്ചിയിൽ തിയേറ്ററുകൾ തുറന്നു; നാളെ വൈകിട്ടും പ്രദർശനമുണ്ടാകും

സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത ഇന്നത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു. ആറ് മണിക്ക്...

കൊച്ചിയിൽ വൻ രക്തചന്ദന വേട്ട

ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ കൊച്ചി തീരത്തുവെച്ച് 2200 കിലോ രക്തചന്ദനം പിടികൂടി. വെല്ലിം​ഗ്ടൺ ഐലൻഡിന് സമീപത്തു നിന്ന് ഡി.ആർ.ഐയാണ് രക്തചന്ദനം...

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം; തീ നിയന്ത്രണവിധേയം

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം. കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തൃക്കാക്കര,...

കൊച്ചി മെട്രോ തൂണിലെ ചരിവ്; അന്വേഷണത്തിന് സർക്കാർ ഉത്തരവ്

കൊച്ചി മെട്രോയുടെ ബലക്ഷയം സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. കെഎംആർഎലിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെന്ന് വ്യവസായ...

സിൽവർ ലൈൻ; കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം

സിൽവർ ലൈൻ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം. കല്ലായിയിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയത് മുൻകൂട്ടി അറിയിക്കാതെയാണെന്ന് നാട്ടുകാർ ആരോപിച്ചു. കല്ലായിയിൽ സംഘർഷാവസ്ഥ...

ടാറ്റൂ സ്റ്റുഡിയോകളിൽ സംസ്ഥാന വ്യാപക റെയ്‌ഡ്‌; കുറ്റം ഏൽക്കാതെ പ്രതി സുജീഷ്

സംസ്ഥാന വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തുന്നു. ടാറ്റു സ്റ്റുഡിയോ മറയാക്കി മയ്ക്ക് മരുന്ന് നൽകുന്നെന്ന വിവരം ലഭിച്ചതിനെ...

മി ടു ആരോപണം; മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരി രാജ്യം വിട്ടിട്ടില്ലെന്ന് ഡിസിപി

മി ടു ആരോപണം നേരിടുന്ന മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരി രാജ്യം വിട്ടിട്ടില്ലെന്ന് ഡിസി പി വി.യു കുര്യാക്കോസ് ....

കൊച്ചിയിൽ ഒന്നര വയസുള്ള കുഞ്ഞിനെ മുക്കിക്കൊന്ന സംഭവം; അച്ഛനും മുത്തശ്ശിക്കുമെതിരെ കേസെടുത്തു

കൊച്ചിയിലെ ഒന്നരവയസുകാരിയുടെ കൊലപാതകത്തിൽ കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്കെതിരെയും പൊലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ്ഇരുവര്‍ക്കും എതിരെ...

ഭർതൃമാതാവ് കുഞ്ഞിനേയും കൊണ്ട് പല ഹോട്ടലുകളിലും പോകാറുണ്ട്: ഉപദ്രവിക്കുന്നതിന് ശിശുക്ഷേമ സമിതിയിൽ പരാതി നൽകിയിരുന്നു; കുഞ്ഞിന്റെ അമ്മ ട്വന്റി ഫോറിനോട്

കൊച്ചി പള്ളൂരുത്തിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ ഡിക്സി.കുഞ്ഞിനെ നോക്കാൻ ഭർത്താവിന്...

Page 47 of 72 1 45 46 47 48 49 72
Advertisement