Advertisement
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും; സംസ്കാരം നാളെ പയ്യാമ്പലത്ത്

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയർ ആംബുലൻസിൽ ഇന്ന് കണ്ണൂരിലെത്തിക്കും. 11 മണിക്ക് മൃതദേഹം മട്ടന്നൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന...

കോടിയേരി ബാലകൃഷ്ണൻ ഏറെ ജനകീയനായിരുന്നു; ഉമ്മൻ ചാണ്ടി

രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും കോടിയേരിയുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കലാലയ രാഷ്ട്രീയത്തിലൂടെ...

വിടവാങ്ങിയത് സിപിഐഎമ്മിലെ സൗമ്യമുഖം; വി.ടി ബൽറാം

കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും സൗഹൃദഭാവേന ഇടപെട്ട നേതാവും സിപിഐഎമ്മിലെ സൗമ്യ മുഖവുമായിരുന്നു കോടിയേരിയെന്ന് കോൺ​ഗ്രസ് നേതാവ് വി.ടി ബൽറാം അനുസ്മരിച്ചു....

വി.എസിന്റെ കണ്ണുകൾ നനഞ്ഞു; അച്ഛനോട് ഏറ്റവും സ്നേഹമുണ്ടായിരുന്ന നേതാവായിരുന്നു കോടിയേരിയെന്ന് വി.എ അരുൺകുമാർ

കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗ വാർത്ത പറഞ്ഞതോടെ വി.എസ് അച്ചുതാനന്ദന്റെ കണ്ണുകൾ നനഞ്ഞുവെന്നും “അനുശോചനം അറിയിക്കണം” എന്നു മാത്രമേ അച്ഛൻ പറഞ്ഞുള്ളൂവെന്നും...

അവസാനംവരെയും ശക്തമായ രാഷ്ട്രീയം പറഞ്ഞ നേതാവ്; ഒടുവിലത്തെ വാർത്താ സമ്മേളനത്തിൽ ​ഗവർണർക്കെതിരെയും

അവസാനംവരെയും ശക്തമായ രാഷ്ട്രീയം പറഞ്ഞ ഇടതുനേതാവിനെയാണ് കേരള രാഷ്ട്രീയത്തിന് നഷ്ടമായത്. ​ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നം നേർക്കുനേർ പോരാട്ടത്തിലെത്തിയ സമയത്ത്...

പൊലീസുകാർക്ക് സർക്കാർ ചെലവിൽ മൊബൈൽ കണക്ഷൻ നൽകിയ ആഭ്യന്തര മന്ത്രിയെ മറക്കാനാവില്ല; ജേക്കബ് പുന്നൂസ്

ഇന്ത്യയിൽ ആദ്യമായി, സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയ ആഭ്യന്തര മന്ത്രിയാണ് കോടിയേരിയെന്ന്...

എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും നന്മ ചെയ്യാനും മുൻകൈയെടുത്ത നേതാവ്: എ.പി.അബൂബക്കർ

രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും എല്ലാവർക്കും നന്മ ചെയ്യാനും മുൻകൈയെടുത്ത് പ്രവർത്തിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കാന്തപുരം എ.പി.അബൂബക്കർ...

ബീഡിത്തൊഴിലാളികള്‍ക്ക് ദിനപത്രം വായിച്ചുകൊടുത്ത് അവര്‍ക്കും പ്രിയപ്പെട്ടവനായി; കോടിയേരിയെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

ദേശാഭിമാനി കണ്ണൂര്‍ ജില്ലാ ലേഖകനായി 1980-കളുടെ അന്ത്യത്തില്‍ എത്തുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന തീപ്പൊരി നേതാവിനെ പരിചയപ്പെടാന്‍ എനിക്ക് അവസരമൊരുങ്ങിയത്....

തിങ്കളാഴ്ച ആദരസൂചകമായി മൂന്നിടത്ത് ഹർത്താൽ

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും. മൃതദേഹം നാളെ 11മണിക്ക് മട്ടന്നൂരിൽ...

കോടിയേരിയുടെ വേർപാട് പാർട്ടിക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: മന്ത്രി വീണാ ജോർജ്

ആശയപരമായ വ്യക്തതയോടെ പാർട്ടിയെ നയിച്ച കരുത്തനായ നേതാവിനേയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൗമ്യമായി ഇടപെടലുകളോടെ ജനലക്ഷങ്ങളുടെ...

Page 7 of 45 1 5 6 7 8 9 45
Advertisement