Advertisement
കൊല്ലം സി.പി.ഐയിൽ കൂട്ടരാജി

ജില്ലാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ കൊല്ലത്തെ സി.പി.ഐയിൽ കൂട്ടരാജി. കുണ്ടറ മണ്ഡലം കമ്മിറ്റിക്ക് കീഴിലുളള 60 നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിയുടെ...

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് സഹായധനം നൽകാൻ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മിഥുനിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

ആയൂരില്‍ 21കാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ...

കൊല്ലത്ത് സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതപ്രദര്‍ശനം; പ്രതി പിടിയില്‍

കൊല്ലത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതപ്രദര്‍ശനം നടത്തിയ ഓട്ടോഡ്രൈവര്‍ പിടിയില്‍. പുനലൂര്‍ ഇളമ്പല്‍ സ്വദേശി ശിവപ്രസാദാണ് പുനലൂര്‍ പൊലീസിന്റെ പിടിയിലായത്. സ്‌കൂളില്‍...

അതുല്യയുടെ ആത്മഹത്യ: ഭര്‍ത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

കൊല്ലത്തെ അതുല്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തെക്കുംഭാഗം പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവില്‍...

കൊല്ലത്ത് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം; വിഡിയോ പകര്‍ത്തി പരാതി നല്‍കി യുവതി; അക്രമി മൈലക്കാട് സ്വദേശിയെന്ന് പൊലീസ്

കൊല്ലത്ത് ബസ്സില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കൊട്ടിയത്തുനിന്ന് മാവേലിക്കര വരെയുള്ള യാത്രയ്ക്കിടെയാണ് യുവാവ് പരസ്യമായി ലൈംഗിക വൈകൃതങ്ങള്‍ കാട്ടുന്നത്. ഇത്...

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം: വീഴ്ച സമ്മതിച്ച് തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട്

തേവലക്കരയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പഞ്ചായത്തിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് തദ്ദേശഭരണവകുപ്പ്. സുരക്ഷാ ഭീഷണിയുളള രീതിയില്‍ വൈദ്യുതി...

കൊല്ലത്ത് ക്ലിനിക്കിൽ വനിതാ ഡോക്ട‌റെ പീഡിപ്പിക്കാൻ ശ്രമം; പത്തനാപുരം സ്വദേശി അറസ്റ്റിൽ

കൊല്ലത്ത് വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. പത്തനാപുരം പട്ടണമധ്യത്തിലെ ക്ലിനിക്കിൽ പട്ടാപ്പകലാണ് സംഭവം. പ്രതി കുണ്ടയം സ്വദേശി...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യെയാണ്...

വിലാപയാത്ര അനന്തപുരി കടക്കാനെടുത്തത് 10 മണിക്കൂര്‍, കൊല്ലത്തെ യാത്ര ഏഴുമണിക്കൂര്‍ പിന്നിടുന്നു; രാത്രിയേയും മഴയേയും നേരത്തേയും തോല്‍പ്പിച്ച് ജനസാഗരം

ഇരമ്പുന്ന വിപ്ലവ സ്മരണകളുടെ നടുവിലൂടെ വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിപാലയാത്ര കൊല്ലത്തിന്റെ ഹൃദയഭാഗത്ത്. രാത്രിയേയും മഴയേയും തോല്‍പ്പിച്ച...

Page 1 of 1261 2 3 126
Advertisement