ഡോ.വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയില്‍ നടന്നത് വിശദീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്. ആദ്യം തന്നെ വൈലന്റായ പ്രതി സന്ദീപ് പൊലീസുകാരെയാണ്...
കൊല്ലം കൊട്ടാരക്കരയില്‍ വനിതാ യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയില്‍ നടന്നത് വിശദീകരിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അതിരാവിലെ...
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അധ്യാപകനായിരുന്നെന്ന് വിവരം. കുണ്ടറ നെടുമ്പന ഗവ.യുപി സ്‌കൂളിലെ...
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് കെ ബി ഗണേഷ്...
കൊല്ലം ആദിച്ചനല്ലൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.ആദിച്ചനല്ലൂര്‍,പ്ലാക്കാട് സ്വദേശി ചന്തുവാണ് പിടിയിലായത്. മോഷണത്തിന്റെ സി...
കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. ഹോണ് അടിച്ചിട്ടും ബസിന് സൈഡ് കൊടുത്തില്ല. കൊല്ലം പത്തനംതിട്ട ചെയിൻ...
കൊല്ലം കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശിയായ സാജുവാണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Wife...
മുഖ്യമന്ത്രി ഇന്ന് കൊല്ലം ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് കടയ്ക്കലിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനമാണ്...
കൊല്ലം കരുനാഗപ്പള്ളിയില്‍ സിനിമാ തീയറ്ററില്‍ യുവാവിന്റെ പരാക്രമം. തിയറ്റര്‍ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ലഹരിക്ക് അടിമയായ അക്രമി പൊലീസിന്റെ പിടിയിലായി. കെഎസ്...
ഓച്ചിറയില്‍ ബാറിനകത്ത് നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്. ഓച്ചിറ പ്രയാര്‍ വടക്ക് സ്വദേശി സുജിത്ത് രാജി നാണ് പരിക്കേറ്റത്....