കൊല്ലം ജില്ലയിൽ സ്ഥിതി സങ്കീർണമാകുന്നു. 30 പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടൈയെൻമെന്റ് സോണായി പ്രഖ്യാപിച്ചു. രണ്ട് പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 2,113 കിടക്കകള്‍ സജ്ജീകരിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കളക്ടറേറ്റില്‍ കൊവിഡ് പ്രതിരോധം അവലോകനം...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു.കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയാണ് മരിച്ചത്. ആത്മഹത്യ ശ്രമത്തെ...
സമ്പര്‍ക്കം വഴി രോഗം വ്യാപനം തടയാന്‍ കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ച് ജില്ലാ...
ഇന്ന് കൊല്ലം ജില്ലക്കാരായ 33 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 13 പേര്‍ വിദേശത്ത് നിന്നുമെത്തി....
കൊല്ലം ജില്ലയിൽ ഇന്ന് 18 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം 7, ഉറവിടം വ്യക്തമാകാത്തത് 2. കൊല്ലം ജില്ലയിൽ മത്സ്യ...
കൊല്ലം ജില്ലയിൽ കടൽ മത്സ്യബന്ധനവും വിപണനവും പൂർണമായി നിരോധിച്ചു. കൊവിഡ് വ്യാപന ഭീതിയെ തുടർന്നാണ് നടപടി. അതേസമയം ചവറ കെഎംഎംഎല്ലിലെ...
രണ്ടു വർഷം പിന്നിട്ടിട്ടും ദുരൂഹത മാറാതെ കൊല്ലം അഞ്ചലിലെ പട്ടികജാതി യുവാവിന്റെ മരണം. അഞ്ചൽ തടിക്കാട് മാരൂർ ചരുവിള വീട്ടിൽ...
കൊല്ലം ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൊവിഡ് രോഗബാധ. അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ നാലു പേർ നേരത്തെ...
കൊല്ലം ഏരൂരില്‍ ചെള്ളുപനി സ്ഥിരീകരിച്ചു. ഏരൂര്‍ ആലഞ്ചേരി സ്വദേശിയായ നാലു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ച്...