മുന്നണികള്‍ക്ക് കേവല ഭൂരിപക്ഷമില്ലാത്ത കോട്ടയത്തെ നാലു നഗരസഭകളിലും അധികാരം പിടിക്കുമെന്ന് യുഡിഎഫ് അവകാശവാദം. നിലപാടുകള്‍ മറികടന്ന് ഭരണം പിടിക്കാന്‍ ശ്രമം...
ആര്‍ക്കും കേവലഭൂരിപക്ഷം ഇല്ലാത്ത കോട്ടയം നഗരസഭയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമത. അന്പത്തിരണ്ടാം ഡിവിഷനില്‍ ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍...
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തില്‍ അവകാശവാദവുമായി സിപിഐ. പ്രസിഡന്റ് പദവി പങ്കിടുമ്പോള്‍ സിപിഐയെ പരിഗണിക്കണമെന്നും കാഞ്ഞിരപ്പിള്ളി സീറ്റ് വിട്ടുകൊടുക്കില്ലെന്നുമാണ്...
കോട്ടയം ജില്ലയിലെ ആറ് നഗരസഭകളില്‍ നാലിലും ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എല്‍ഡിഎഫ് പിടിച്ചെടുത്ത പാലാ നഗരസഭയും യുഡിഎഫിന് ആധിപത്യമുള്ള...
കോട്ടയത്ത് ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി. എന്‍. വാസവന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടവും...
കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് പിസി ജോര്‍ജിന്റെ മകന് അഡ്വ. ഷോണ്‍ ജോര്‍ജിന് വിജയം. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജനവിധി തേടിയത്....
കോട്ടയം പനച്ചിക്കാട് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ മാടപ്പളളി കരോട്ട് വീട്ടില്‍ വല്‍സമ്മ (59)...
കോട്ടയം എലിക്കുളത്ത് വോട്ടെടുപ്പ് വൈകുന്നു. ഏഴാം വാർഡിലിൽ ഒന്നാം നമ്പർ ബൂത്തിലാണ് യന്ത്രത്തകരാർ മൂലം വോട്ടെുപ്പ് വൈകുന്നത്. അതേസമയം, കോട്ടയം...
കോട്ടയത്ത് ഇത്തവണ മുന്നണികള്‍ക്ക് അഭിമാനപോരാട്ടമാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതിനു പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍...
മുണ്ടക്കയം സംഗീത് – അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് ആണ് മരിച്ചത്. വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ...