Advertisement
കോഴിക്കോട് വീടിനുള്ളിൽ അജ്ഞാത ശബ്ദം കേട്ട സംഭവം; കാരണം കണ്ടെത്തി വിദഗ്ധ സംഘം

കോഴിക്കോട് വീടിനുള്ളിൽ നിന്ന് അജ്ഞാത ശബ്ദം കേട്ടതിന്റെ കാരണം കണ്ടെത്തി വിദഗ്ധ സംഘം. സോയിൽ പൈപ്പിംഗ് (കുഴലീകൃത മണ്ണൊലിപ്പ്) ആണ്...

കോഴിക്കോട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു

കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി ഗണേശ് മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി. ഇന്ന് പുലര്‍ച്ചെയാണ് മരണം...

കോഴിക്കോട് സ്ലാബ് തകര്‍ന്ന് വീണുണ്ടായ അപകടം; മരണം രണ്ടായി

കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ...

നിപ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ചാത്തമംഗലം; നിയന്ത്രണങ്ങള്‍ തുടരും

നിപ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെങ്കില്‍ 42 ദിവസം കഴിയണം....

മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി; കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നവീകരിക്കാൻ നഗരസഭ നോട്ടിസ്

മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി നഗരസഭ. മൊയ്‌ദീൻ പള്ളി റോഡിലെ കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നവീകരിക്കാൻ നഗരസഭ...

മിഠായിത്തെരുവിലെ തീപിടുത്തം; റിപ്പോര്‍ട്ട് നല്‍കി അഗ്നിശമനസേന

കോഴിക്കോട് മിഠായിത്തെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി അഗ്നിശമനസേന. ജില്ലാ കളക്ടര്‍ക്കും കോര്‍പറേഷന്‍ അധികൃതര്‍ക്കുമാണ് റീജണല്‍ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ റിപ്പോര്‍ട്ട്...

കോഴിക്കോട് ചേവരമ്പലം കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ കൂടി പിടിയിൽ

കോഴിക്കോട് ചേവരമ്പലം കൂട്ടബലാത്സംഗ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. ഇതോടെ...

കോഴിക്കോട് കൂട്ടബലാത്സംഗം; മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ചു; 2 പേർ പിടിയിൽ

കോഴിക്കോട്ട് മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ രണ്ട് പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി...

കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കി പൊലീസ്. പെരുവണ്ണാമൂഴിയിൽ മാവോയിസ്റ്റുകളെത്തിയ എസ്റ്റേറ്റിലെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കഴിഞ്ഞ...

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ലാബ് പ്രവർത്തന സജ്ജം; പരിശോധന നാളെ മുതൽ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ വൈറസ് ലാബ് പ്രവർത്തന സജ്ജമായി. പരിശോധന നാളെ മുതൽ ആരംഭിക്കും. കോഴിക്കോട് ജില്ലയിൽ...

Page 95 of 129 1 93 94 95 96 97 129
Advertisement