തിരുവനന്തപുരത്തെ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി അവലോകന യോഗത്തില്‍ വാക്‌പോര്. തര്‍ക്കം കാരണം യോഗം അലസിപ്പിരിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം...
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടായ ഉത്തരവാദിത്തമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിമായ കെ. സുധാകരൻ. ഒരാളെ മാത്രം വകമാറ്റി വിമർശിക്കുന്നത്...
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയിൽ ഡി.സി.സി പ്രസിഡന്റിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്ന് ബാബു ജോർജിനെ...
കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് മുന്നിലാണ് ഫ്‌ളക്‌സ് ബോര്‍ഡ്...
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. സംഘടനാ സംവിധാനത്തില്‍ വീഴ്ചകളും പാളിച്ചകളുമുണ്ടായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച...
യുഡിഎഫിനേറ്റ തോൽവി വിലയിരുത്താൻ വീണ്ടും രാഷ്ട്രീയകാര്യ സമിതി ചേരാൻ തീരുമാനം. നേതാക്കൾ നേരിട്ട് യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം. രണ്ടു ദിവസം...
തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ കെ.പി.സി.സി പ്രസിഡന്റിന്...
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. സാമ്പത്തിക സംവരണത്തില്‍ മുന്നാക്ക വിഭാഗത്തിന്റെയും പിന്നാക്ക...
സംവരണ വിഷയത്തില്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി നാളെ യോഗം ചേരും. മുന്നണിയിലെ മുഖ്യ ഘടക കക്ഷിയായ മുസ്‌ലിം ലീഗ്...
ബാര്‍ കോഴയില്‍ പുതിയ വിവാദങ്ങള്‍ ഉയരുന്നു. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപ കെ.ബാബു ആവശ്യപ്പെട്ടതായി ബിജു...