കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. ദേശീപാതയില്‍ ഉമയനല്ലൂരിലാണ് സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡ്രൈവര്‍ക്കും...
നാല് മിനിറ്റോളം ദൈര്‍ഘ്യം ഉള്ള ആ ഓഡിയോ ക്ലിപ് നിറെയ ആശങ്കയും വിഷമവും ആയിരുന്നു, സ്ഥിരമായി താന്‍ കയറിയ കെഎസ്ആര്‍ടിസി...
അഗ്നിരക്ഷാ സേനമേധാവി ടോമിന്‍ ജെ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചു. തച്ചങ്കരിക്ക് പകരം നിലവില്‍ കെഎസ്ആര്‍ടിസി എംഡിയായ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്സ്...
കെഎസ്ആർടിസി ലക്ഷ്വറി ബസുകളിൽ നിൽപ്പ് യാത്ര നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാൻ സർക്കാർ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു....
കെ.എസ്.ആര്‍.ടി.സി വഴിതടഞ്ഞു ഡ്രൈവറെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തു. പ്രതികളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തിനിടെ...
കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ഈ...
വയനാട്ടില്‍ ആദിവാസി യുവതിക്ക് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ സുഖപ്രസവം. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. കോഴിക്കോട്...
എതിർപ്പുകൾ വക വയ്ക്കാതെ മന്ത്രി തോമസ് ചാണ്ടി ആരംഭിച്ച ‘ലീസ് സ്‌കാനിയ’ പദ്ധതിക്ക് പിന്നിൽ വൻ അഴിമതി. കോടികൾ ഖജനാവിൽ...
ബംഗളൂരു എറണാകുളം കെഎസ്ആർടിസി ബസ്സിന് നേരെ ഉണ്ടായ കല്ലേറിൽ യുവാവിന് ഗുരുതര പരിക്ക്. ഹൊസക്കോട്ടയിൽനിന്ന് 40 കിലോമീറ്റർ അകലെ വച്ചാണ്...
വിദ്യാർത്ഥി സംഘടനകൾ ബസിന് കല്ലെറിഞ്ഞെന്നും ബസ് കത്തിച്ചെന്നുമുള്ള വാർത്തകളെല്ലാം നമ്മൾ കാണാറുണ്ട്. എന്നാൽ ഇത് ബസ് കഴുകി വൃത്തിയാക്കുന്ന വിദ്യാർത്ഥി...