ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായരെ സ്ഥലം മാറ്റിയിരിക്കുകയാണ്. (...
സർവീസുകളിലെ വരുമാന ചോർച്ച തടയുന്നതിനായി പരിശോധന ശക്തമാകാൻ കെഎസ്ആർടിസി. ഇതിനായി ഇൻസ്പെക്ടർമാർ ഒരു ദിവസം 12 ബസ് പരിശോധിക്കണമെന്ന് സി.എം.ഡിയുടെ...
ജീവനക്കാരുടെ പെൻഷൻ ആനുകൂല്യ വിതരണത്തിൽ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കെ.എസ്.ആർ ടി സി അപ്പീൽ നൽകി. വിരമിച്ചവർക്ക് ഒരു ലക്ഷം...
ശമ്പളം ഗഡുക്കളായി നല്‍കാനുള്ള കെഎസ്ആര്‍ടിസി മാനേജ്മെന്റ് തീരുമാനത്തില്‍ പ്രതിഷേധം ഗതാഗത മന്ത്രിയെ നേരിട്ടറിയിച്ച് സിഐടിയു.ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ചയിലാണ് വിവാദ...
25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കി കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി...
കെഎസ്ആര്‍ടിസി വിഷയത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ എ കെ ബാലന്‍. ഗതാഗതമന്ത്രിയുടെ നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമെന്നാണ് എ...
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി വേണാട് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബസില്‍ ഉണ്ടായിരുന്ന ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ചേര്‍ത്തല കോടംത്തുരുത്തിന്...
മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടി സി ബസിൽ പോകുകയായിരുന്ന യുവതി കുഴഞ്ഞുവീണു. അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാനായി പോവുകയായിരുന്നു യുവതി. ഡ്രൈവർ ഷംജുവും...
പറക്കും തളിക സിനിമയിലെ താമരാക്ഷന്‍ പിള്ളയായി വാഹനത്തെ അലങ്കരിച്ചൊരുക്കി ഗുരുതര നിയമലംഘനം നടത്തി കെഎസ്ആര്‍ടിസി ബസിന്റെ കല്യാണ യാത്ര. നെല്ലിക്കുഴിയില്‍...
കെഎസ്ആർടിസി ബസുകളിൽ കാലാവധി കഴിഞ്ഞ പരസ്യം നീക്കാൻ ചെയ്യാൻ നടപടി.എല്ലാ പരസ്യവും നീക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. എന്നാൽ കാലാവധി കഴിയാത്ത...