അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാൻ സഹായിച്ച കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർക്കും ഡ്രൈവർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെ ശമ്പളത്തിൽ നിന്നും...
കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരിൽ ഒരു വിഭാഗം നടത്തിവന്ന സമരം പിൻവലിച്ചു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ രാജമാണിക്യവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം....
കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ സമരം തുടരുന്നു. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടായെങ്കിലും...
കെഎസ്ആർടിസി ബസ് സമരം തുടരുമെന്ന് മെക്കാനിക്കൽ ജീവനക്കാർ. യൂണിയൻ പ്രതിനിധികൾ സർക്കാറുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാൻ കഴിയില്ല. പുതിയ ഷിഫ്റ്റ്...
കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രിമാര്‍ യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സിംഗിള്‍...
കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം നടത്തി വരുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. ദീര്‍ഘദൂര സര്‍വ്വീസുകളോടൊപ്പം, ചെയിന്‍ സര്‍വീസും നിലച്ചമട്ടാണ്. പത്തനംതിട്ടയില്‍...
കെഎസ്ആര്‍ടിസിയിലെ മെക്കാനിക്ക് വിഭാഗം നടത്തിയ മിന്നല്‍ പണിമുടക്ക് ദീര്‍ഘ ദൂര യാത്രക്കാരെ വലച്ചു. പണിമുടക്കിനെ തുടര്‍ന്ന് ദീര്‍ഘ ദൂര സര്‍വ്വീസുകളാണ്...
കെഎസ്ആർടിസി നേരിടുന്ന ശമ്പള – പെൻഷൻ പ്രതിസന്ധിയെത്തുടർന്ന് ജീവനക്കാർ നടത്തുന്ന ബസ് സമരം പൂർണ്ണം. മിക്ക കെഎസ്ആർടിസി സ്റ്റാന്റുകളിലും സമരാനുകൂലികൾ...
കെ എസ് ആർ ടി സി പണിമുടക്ക് ഒഴിവാക്കാൻ ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. കെഎസ്ആർടിസി നേരിടുന്ന ശമ്പള...
കെഎസ്ആര്‍ടിസിയുടെ വനിതകള്‍ക്കുള്ള പിങ്ക് ബസിന് തുടക്കമായി. തലസ്ഥാനത്ത് രണ്ട് പിങ്ക് ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. ഇത് ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക്...