കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി ഇനി മുതല്‍ സീറ്റ് റിസര്വേഷന് സൗകര്യം ഒരുക്കുന്നു. ഇതിനായി ബസില്‍ വച്ച്...
യാത്രാക്കാരിയായ പെൺകുട്ടിയും സഹയാത്രികരുമാവശ്യപ്പെട്ടിട്ടും ബസ് നിർത്താൻ തയാറാകാത്ത കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഇടുക്കി കട്ടപ്പന യൂണിറ്റിലെ ഡ്രൈവർ എസ്. ജയചന്ദ്രനെതിരെയാണ്...
ശബരിമല മണ്ഡലകാല, മകരവിളക്ക് മഹോത്സവത്തിന് കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ പൂര്‍ണ സജ്ജമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും...
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. മൂന്നു പേർക്ക് പരുക്ക്. കല്ലമ്പലം കടമ്പാട്ടുകൊണത്താണ് ബസ്സപകടമുണ്ടായത്. നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ ബസാണ്...
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പർ...
സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെന്‍ ആഘോഷങ്ങള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയും. കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ച ഡബിള്‍ ഡെക്കര്‍...
കെഎസ്ആര്‍ടിസിക്ക് പുതിയ കമ്പനി വരുന്നു. കെഎസ്ആര്‍ടിസി സിഫ്റ്റ് (SIFT) എന്നപേരിലാണ് പുതിയ ഉപകമ്പനി രൂപീകരിക്കുന്നത് എന്ന് ഗതാഗത മന്ത്രി എ...
കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് തയാറാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്....
അന്തർസംസ്ഥാന യാത്രാ നിരക്കിൽ 30 ശതമാനം ഇളവുമായി കെഎസ്ആർടിസി. അന്തർസംസ്ഥാന എസി ബസ് സർവീസുകൾക്കാണ് നിരക്കിലെ ഇളവ് ബാധകമാവുക. വ്യാഴാഴ്ച...
ദേവികുളത്ത് കെഎസ്ആര്‍ടിസിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയില്‍ കെഎസ്ആര്‍ടിസി ഹോളീഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക...