പുതിയ കെഎസ്യു ഭാരവാഹി പട്ടികയില്‍ ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും. കേസിലെ...
കെഎസ്യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വീണ്ടും ജംബോ കമ്മിറ്റിയെ തെരഞ്ഞെടുത്തുകൊണ്ടാണ് കെ.എസ്.യു പുനസംഘടിപ്പിച്ചത്. പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിയുമുണ്ടായി. കെ.പി.സി.സിയിൽ...
കെഎസ്യു ഭാരവാഹിപ്പട്ടികയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. അഡ്വ കെ. ജയന്ത്, വിടി ബൽറാം എന്നിവർ കെഎസ്യുവിന്റെ ചുമതല രാജി വെച്ചു. കെപിസിസിയിൽ...
ബിജെപിയിൽ ചേർന്ന അനിൽ ആന്റണിക്കെതിരെ കെ.എസ്.യു. രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്ത അല്ലെന്നും കെ എസ് യു....
എസ്എഫ്ഐ – കെഎസ്യു സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം ലോ കോളജിൽ ഇന്ന് പിടിഎ യോഗം ചേരും. ക്ലാസുകൾ പുനരാരംഭിക്കുന്നതിനടക്കം...
എസ്എഫ്ഐ പ്രവര്‍ത്തകരെ അകാരണമായി പുറത്താക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരം ലോ കോളേജില്‍ അധ്യാപകരെ എസ്എഫ്ഐ ഉപരോധിക്കുന്നു. രാത്രിയും അധ്യാപകരെ പുറത്തു പോകാന്‍...
തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടി. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കിടയാണ് സംഘർഷം. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക്...
കാലിക്കറ്റ് സർവകലാശാലയ്ക്ക് പുറത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. ബാരിക്കേഡിന് മുകളിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നു. ബാരിക്കേഡ് മറിച്ചിടാൻ...
കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥി കണ്സഷന് നിയന്ത്രണം ഏര്പ്പെടുത്തിയതിയല് പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍...
കോഴിക്കോട് രണ്ട് കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവരെന്ന പേരിലാണ് കസ്റ്റഡിയിൽ എടുത്തത്. കെഎസ്...