Advertisement
കായല്‍ കയ്യേറ്റം; സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തോമസ് ചാണ്ടി പിന്‍വലിച്ചു

കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാനുള്ള...

ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍;ഇവർ മേളയുടെ പാർട്ണേർസ്

ഏപ്രിൽ 7 മുതൽ 16 വരെ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഫ്ളവേഴ്സ് സംഘടിപ്പിച്ചിരിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായി മുന്നേറുകയാണ്. എല്ലാ...

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ സങ്കുചിത താല്‍പര്യക്കാര്‍; കോടിയേരി

ജമ്മു കാശ്മീരിലെ കത്വയിൽ എട്ട് വയസുള്ള പെൺകുഞ്ഞിനെ മൃഗീയമായി ബലാൽസംഗം ചെയ്ത് കൊന്ന സംഭവത്തിൽ ലോകമാകെ ഏക മനസോടെ പ്രതിഷേധിക്കുമ്പോൾ,...

അഘോരികളുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

പൂർണമായും വരാണസിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച് അഘോരികളുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. അഖിൽ കോന്നി...

ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഷുഹൈബിന്റെ പിതാവാണ് ഹർജി ഫയൽ ചെയ്തത്. നേരത്തെ ഹൈക്കോടതി...

വ്യാജ ഹര്‍ത്താല്‍; അക്രമങ്ങള്‍ നടത്തിയവരില്‍ ഭൂരിഭാഗവും എസ്.ഡി.പി.ഐ-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ ഹര്‍ത്താലില്‍ പരക്കെ അക്രമങ്ങള്‍. വ്യാജ ഹര്‍ത്താല്‍ ഏറ്റെടുത്ത് നിരവധി പേരാണ് അക്രമങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ...

ഈ വർഷം കാലവർഷം മെയ് പകുതിയോടെ

ഈ വർഷം മഴ നേരത്തെ. മെയ്പകുതിയോടെ കാലവർഷം വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പതിവിന് വിപരീതമായി മൺസൂൺ ഇക്കുറി...

പ്രീതി സിന്റയെ ഞെട്ടിച്ച് ക്രിസ് ഗെയ്ല്‍; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഗെയ്ല്‍ താണ്ഡവം

ഒരു സിക്‌സര്‍ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഉടമ പ്രീതി സിന്റയ്ക്ക്. എല്ലാവരും വിമര്‍ശിച്ച, കോടികള്‍ മുടക്കി ഐപിഎല്‍...

ഹര്‍ത്താലില്‍ വ്യാപക അക്രമം; മലപ്പുറം ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വ്യാജ ഹര്‍ത്താലില്‍ ഉണ്ടായ വ്യാപക അക്രമ സംഭവങ്ങളെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍,...

സംസ്ഥാനത്ത് മൂന്നാംമുറ അനുവദിക്കില്ല; കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് മൂന്നാംമുറ അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാംമുറ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് പുറത്തുപോകുമെന്നും കോടിയേരി...

Page 9839 of 9956 1 9,837 9,838 9,839 9,840 9,841 9,956
Advertisement