നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഓലിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്നു. വെള്ളിയാഴ്ചയാണ് സന്ദര്‍ശനത്തിന് തുടക്കമായത്. ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി...
ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കുമുള്ള വിവാഹ ധനസഹായ തുക വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പതിനായിരത്തിൽ നിന്നും 30,000 രൂപയായാണ്...
മെഡിക്കൽ ഫീസ് ഉയർത്തണമെന്ന സ്വാശ്രയ മാനേജുമെന്റുകളുടെ നിലപാട് സർക്കാർ അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനെതിരേ നിയമ നടപടികളുമായി സർക്കാർ...
കാഠ്മണ്ഡുവിൽനിന്ന് ഇന്ത്യയിലേക്ക് തീവണ്ടിപ്പാത വരുന്നു. തീവണ്ടിപ്പാത നിർമ്മിക്കാൻ ഇന്ത്യയും നേപ്പാളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യ സന്ദർശിക്കുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി...
സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശിലെ ഉന...
മലബാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ 10 പേരുടെ പ്രവേശനം റദ്ദാക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി. 2016-2017 വര്‍ഷത്തില്‍ കോളേജില്‍ പ്രവേശനം...
പെരുമ്പാമ്പ് ഇര പിടിക്കുന്നത് കണ്ടിട്ടുണ്ടോ? എല്ലാവര്‍ക്കും കൗതുകമായ ആ കാഴ്ച പകര്‍ത്തിയിരിക്കുന്നത് ഡിസ്‌കവറി ചാനലാണ്. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഇതിനോടകം...
ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പെയ്‌സിന് ലോകറെക്കോര്‍ഡ്. ഡേവിസ് കപ്പിലെ ഡബിള്‍സ് പോരാട്ടത്തില്‍ വിജയം നേടിയതോടെയാണ് 44-കാരനായ ലിയാന്‍ഡര്‍ പെയ്‌സ്...
ഐസിഐസിഐ ബാങ്ക് സിഇഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനും വീഡിയോകോൺ ഗ്രൂപ്പ് പ്രമോട്ടർ വേണുഗോപാൽ ദുതിനും രാജ്യം...
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യ-പാകിസ്ഥാന്‍ ഹോക്കി മത്സരത്തില്‍ വിജയത്തോട് അടുത്ത ശേഷം ഇന്ത്യ അയല്‍രാജ്യത്തോട് സമനിലയില്‍ കുരുങ്ങി. ഗെയിംസിലെ പുരുഷവിഭാഗം ഹോക്കി...